നിങ്ങൾക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം… നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം, നിക്കോളാസ് മഡുറോയെ ശാസിച്ച് ട്രംപ്

വാഷിങ്ടൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത...

Read moreDetails

അസിം മുനീർ സിഡിഎഫ് പദവി ഏറ്റെടുക്കാതിരിക്കാൻ തന്ത്രമൊരുക്കി പാക് പ്രധാനമന്ത്രി, ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടു, ബഹ്‌റൈനിൽ നിന്ന് ലണ്ടനിലേക്ക് കടന്നതായി സൂചന!! അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ‘കുബുദ്ധി’

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഷെഹ്ബാസ് ബഹ്‌റൈനിലേക്കും അവിടെ...

Read moreDetails

ഇമ്രാൻ ഖാൻ മരിച്ചിട്ടില്ല, ജീവനോടെ അദിയാലയിലെ തടവറയിലുണ്ട്, ദൃശ്യങ്ങൾ പുറത്തുവിടില്ല!! അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭരണകൂടം വല്ലാതെ ഭയപ്പെടുന്നു, നാടുകടത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു- പിടിഐ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് (പിടിഐ) രം​ഗത്ത്. ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്നും അദ്ദേഹം കടുത്ത...

Read moreDetails

വൈറ്റ് ഹൌസിന് സമീപമുണ്ടായ വെടിവയ്പ്പ്; 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുകള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അംഗീകരിച്ച അഭയാര്‍ത്ഥി അപേക്ഷകളും 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ ഗ്രീന്‍ കാര്‍ഡുകളും വ്യാപകമായി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ്...

Read moreDetails

യൂറോപ്യൻ വംശജർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു, ജി20 അംഗത്വത്തിനു അർഹതയില്ല, അടുത്തവർഷം ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല- ട്രംപ്!! ഈ അപമാനം അംഗീകരിക്കാനാവില്ല, ജി20 ഉച്ചകോടിയിൽ തുടർന്നും പങ്കെടുക്കും- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ

വാഷിങ്ടൻ: വരുന്ന വർഷം യുഎസ് അധ്യക്ഷതയിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്ക് ജി20 അംഗത്വത്തിനു അർഹതയില്ല. ദക്ഷിണാഫ്രിക്കയിൽ...

Read moreDetails

ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടം!! പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന 11 റെയിൽവേ ജീവനക്കാർ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്....

Read moreDetails

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്: നാഷനൽ ഗാർഡ് അംഗം മരിച്ചു, അക്രമി അഫ്​ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തി!! നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയത് ബൈഡൻ ഭരണകൂടം- യുഎസ്

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിയേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. വെടിയേറ്റ മറ്റൊരു നാഷനൽ...

Read moreDetails

തീപിടുത്തത്തിൽ കത്തിയമര്‍ന്നത് കൂറ്റന്‍ പാര്‍പ്പിടസമുച്ചയം, 2000 ഫ്‌ളാറ്റുകള്‍; ഭൂരിഭാഗം താമസക്കാരും വയോധികര്‍; ഹോങ്കോങ്ങിലെ അഗ്നിബാധയിൽ മരണം 65 ആയി

ഹോങ് കോങ്: ഹോങ് കോങ്ങിലെ തായ്‌പോ ജില്ലയിലെ പാര്‍പ്പിടസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 65 ആയി. പാര്‍പ്പിടസമുച്ചയത്തില്‍ താമസിച്ചിരുന്ന നിരവധിപേരെ കാണാതായിട്ടുണ്ടെന്നും അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം...

Read moreDetails

അവന്‍ വലിയ വില നല്‍കേണ്ടി വരും… നാഷണൽ ഗാർഡും സൈനികരും മഹാന്‍മാര്‍, ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച പുലർച്ചെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, വെടിയുതിർത്തയാളെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച...

Read moreDetails
Page 2 of 85 1 2 3 85

Recent Posts

Recent Comments

No comments to show.