Month: December 2024

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു  ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം ...

Read moreDetails

ലക്ഷ്യ കുടുംബം ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു

ബഹ്‌റൈനിന്റെ അൻപത്തിമൂന്നാമത് ദേശിയ ദിനം ടീം ലക്ഷ്യ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള ആന്ദലുസ് ഗാർഡനിൽ ഒത്തുകൂടി അവിടെ നിന്ന് ഹൂറ,ഗുദൈബിയ എന്നീ പോലീസ് ...

Read moreDetails

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദേശീയാദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈന്റെ 53മത് ദേശീയദിനാഘോഷം ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. മലർവാടി കൂട്ടുകാരും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി ഘോഷയാത്രയോടെ തുടക്കമായി. ഐ.സി.ആർ.എഫ് ചെയർമാൻ അ​ഡ്വ. ...

Read moreDetails

ഈ രണ്ടാം ജന്മം തന്നത് അയ്യൻ ; ശബരിമലയിൽ കണ്ണീരോടെ ഇന്ത്യൻ നാവികസേന ക്യാപ്റ്റൻ ഡി.പി.സിങ് ഔജല

ശബരിമല : രണ്ടാം ജന്മം തന്ന അയ്യന്റെ സന്നിധിയിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ ഡി.പി.സിങ് ഔജലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരുജന്മംമുഴുവൻ കാത്തിരുന്നതിന്റെ, ഇരുമുടികെട്ടി നീലിമല താണ്ടിയതിന്റെ, പതിനെട്ടാംപടി കയറിയതിന്റെ ...

Read moreDetails

ആന എഴുന്നെള്ളിപ്പിൽ മാർഗരേഖയ്‌ക്ക് സ്റ്റേ; ചട്ടങ്ങൾ പാലിച്ച് പൂരം നടത്താം, ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ന്യൂദൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ...

Read moreDetails

മുംബൈ ബോട്ടപകടം; മലയാളി കുടുംബം സുരക്ഷിതർ, ആറ് വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു

മുംബൈ: ബോട്ടപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 6 വയസുകാരനായ ഏബിൾ തന്റെ ...

Read moreDetails

എഐ ക്യാമറകളുടെ എണ്ണം വർധിപ്പിക്കും : റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പോലിസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കി. ...

Read moreDetails

കായംകുളം പ്രവാസി കൂട്ടായ്മ ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈന്റെ  53-ാം ദേശീയ ദിനവും ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ  സ്ഥാനാരോഹണത്തിന്റെ 25-ാം വാർഷികത്തോടും  അനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ കലവറ ...

Read moreDetails

ഉദയംപേരൂരില്‍ നൂറുവര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കണ്ടനാട് ജെബി സ്‌കൂളിന്റെ 100 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇന്ന് രാവിലെ 9.30 ഓടെ തകര്‍ന്നുവീണത്. ...

Read moreDetails

നീണ്ട മുടി മുറിക്കേണ്ട, വിചാരണ തടവുകാരന്‌റെ അഭിനയമോഹത്തിന് കാഞ്ഞിരപ്പള്ളി കോടതിയുടെ കരുതല്‍

കോട്ടയം: വിചാരണ തടവുകാരന്‌റെ അഭിനയമോഹത്തിന് കോടതിയുടെ കരുതല്‍. സിനിമയില്‍ അഭിനയിക്കാന്‍ കരാറുള്ളതിനാല്‍ തലമുടി മുറിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

Read moreDetails
Page 56 of 83 1 55 56 57 83

Recent Posts

Recent Comments

No comments to show.