Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7ന് തുടക്കമാകും

by News Desk
February 28, 2025
in BAHRAIN
എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7ന് തുടക്കമാകും

ബഹ്റൈൻ: “കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം” എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം മാർച്ച് 7 ന് ബഹ്റൈൻ സമസ്തയുടെ വിവിധ ഏരിയകളിൽ നടക്കും

ആതുര സേവന ശുശ്രൂഷ മേഖലയിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മഹത്തായ സംവിധാനമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ 20 വർഷത്തിലധികമായി ഡയാലിസിസ്, കിഡ്നി മാറ്റി വെച്ചവർ, ക്യാൻസർ രോഗികൾ, ഹൃദ്‌രോഗികൾ, കിടപ്പ് രോഗികൾ, അപകടത്തിലകപ്പെട്ടവർ, തുടങ്ങി പതിനായിരത്തിലധികം രോഗികൾക്ക് സഹായം നൽകി കൊണ്ട് വ്യത്യസ്ത സഹായ പദ്ധതികളുമായി സഹചാരി റിലീഫ് സെൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

സഹചാരി റിലീഫ് ഫണ്ട് ശേഖരണ പ്രചരണ പോസ്റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ ഹൂറ ഏരിയ സംഘടിപ്പിച്ച അഹ്‌ലൻ റമളാൻ പ്രഭാഷണ പരിപാടിയുടെ സദസ്സിൽ വെച്ച് സമസ്ത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി ഉസ്താദ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി S M അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങൾ എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

സമസ്‌ത ബഹ്‌റൈൻ
ട്രഷറർ നൗഷാദ് എസ് കെ,
ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാശിദ് കക്കട്ടിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

ബഹ്റൈൻ എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്ലിൻ്റെ കീഴിൽ നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം, മരുന്നു വിതരണം, വീൽ ചെയർ തുടങ്ങി വിവിധ സഹായങ്ങൾ നൽകി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് 39533273, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
‘വിശുദ്ധ റമളാൻ; ആത്മ വിശുദ്ധിക്ക് ഐ.സി.എഫ്. റമളാൻ ക്യാമ്പയിന് തുടക്കമായി.

'വിശുദ്ധ റമളാൻ; ആത്മ വിശുദ്ധിക്ക് ഐ.സി.എഫ്. റമളാൻ ക്യാമ്പയിന് തുടക്കമായി.

മാസപ്പിറവി ദൃശ്യമായി: ബഹ്റൈൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ ഒന്ന്

മാസപ്പിറവി ദൃശ്യമായി: ബഹ്റൈൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ ഒന്ന്

യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Recent Posts

  • യു എസ് ഉപരോധം കാറ്റില്‍ പറത്തി റഷ്യ, പുടിന്റെ ഉറ്റ സുഹൃത്തിന്റെ ആഡംബര കപ്പൽ ഹുർമുസ് കടന്നു, ഇറാന്‍ – റഷ്യ നയതന്ത്ര ബന്ധം ശക്തമാകുന്നു
  • ട്രംപിന്റെ പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ല, ലോകത്തിനു മുന്നിൽ യുഎസിനെ പരിഹാസ പാത്രമാക്കുന്നു, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ
  • AC Dry Skin Problem: ഓഫീസിൽ ദിവസം മുഴുവൻ എസിയിൽ ഇരിക്കുന്നത് നിങ്ങളുടെ സ്കിൻ വരണ്ടതാക്കുന്നുണ്ടോ? ചർമ്മത്തിലെ ജലാംശം നിലനിർത്താം ഈ 5 വഴികളിലൂടെ!
  • രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്
  • വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.