മർകസ് ബഹ്‌റൈൻ സൗത്ത് സെൻട്രൽ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു
മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണന്നും വിദ്യാഭ്യാസ സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മർകസ് വിഭാവനം ചെയ്യുന്നത് ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവർത്തിത്വം, മതസൗഹാർദം എന്നിവയാണെന്നും ...
Read moreDetails









