Month: June 2025

‘രാഷ്ട്രീയമായി തന്നെ കാണണം’; ജെ എസ് കെ സിനിമാ വിവാദത്തില്‍ എഎ റഹീം

സുരേഷ് ഗോപി അഭിഭാഷക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ സെന്‍സര്‍ നടപടിയില്‍  പ്രതികരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ ...

Read moreDetails

ആര്‍എസ്എസ് പരാമര്‍ശം നിലമ്പൂരില്‍ വോട്ട് കുറച്ചില്ല, പിണറായി ശാസിച്ചില്ലെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍എസ്എസ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് ...

Read moreDetails

ബ്രോക്കറേജ് ബിസിനസ് തുടങ്ങാന്‍ ജിയോബ്ലാക്ക്‌റോക്കിന് സെബിയുടെ അനുമതി

കൊച്ചി/മുംബൈ: ജിയോ ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗ്), രാജ്യത്ത് ബ്രോക്കറേജ് ...

Read moreDetails

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

താഷ്കെന്‍റ് : ഇതാണ് ഇന്ത്യയുടെ ചെസ്സിലെ പുതിയ ചുണക്കുട്ടികള്‍. ആവശ്യമാകുമ്പോള്‍ ആവശ്യമായ വിജയം അവര്‍ കൊണ്ടുവരുന്നു. ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഊസ് ചെസ്സില്‍ അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ അതുവരെ ...

Read moreDetails

ഫ്രണ്ട്സ് സമ്മർ ക്യാമ്പ്; രജിസ്ട്രേഷൻ തുടരുന്നു

മനാമ:ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ 3 യിലേക്ക് രജിസ്ട്രേഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 ...

Read moreDetails

പിതാവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന നാലു വയസ്സുകാരൻ മരിച്ചു

കൊല്ലം: കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന നാലു വയസ്സുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ ...

Read moreDetails

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റർ രോഗബാധിത പ്രദേശം, 34 പന്നികളെ കൊന്ന് സംസ്കരിച്ചു

എറണാകുളം: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ ...

Read moreDetails

സ്‌കൂളുകളിലെ സൂംബ: ആരോഗ്യത്തിന് വളരെ നല്ലതെന്ന് മന്ത്രി, അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്ന് സമസ്ത നേതാവ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഏര്‍പ്പെടുത്തുന്നതിനെതിരെ സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികള്‍ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉന്നതമായി ചിന്തിക്കണമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ ...

Read moreDetails

‘വരൂ, വേദന മാറ്റിത്തരാം’; എട്ട് യുവതികളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ ‘ട്വിറ്റർ കൊലയാളി’യ്ക്ക് വധശിക്ഷ

ടോക്യോ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാൻ ആദ്യ വധശിക്ഷ നടപ്പാക്കി. 2017 -ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് അടുത്തുള്ള തൻറെ അപ്പാർട്ട്മെൻറിൽ വച്ച് എട്ട് സ്ത്രീകളെയും ഒരു ...

Read moreDetails

കൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി

കൊല്ലം: കിളികൊല്ലൂരിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് ...

Read moreDetails
Page 10 of 74 1 9 10 11 74

Recent Posts

Recent Comments

No comments to show.