Month: July 2025

എഡിജിപി കസേരയിൽ ഇരുന്ന് കഴിയാവുന്നതിന്റെ പരമാവധി മുഖ്യമന്ത്രിക്ക് സേവനം ചെയ്ത ആളല്ലേ…? പ്രത്യുപകാരമായിരിക്കാം ഈ പുതിയ പോസ്റ്റ്…!! നടക്കട്ടെ, നമുക്ക് നോക്കാം എവിടെ എത്തുമെന്ന്…- പരി​ഹസിച്ച് പി.വി അൻവർ

തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെ പരിഹസിച്ച് പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഡിജിപി കസേരയിൽ ഇരുന്ന് കഴിയാവുന്നതിന്റെ പരമാവധി മുഖ്യമന്ത്രിക്ക് ...

Read moreDetails

വീണ്ടും ട്രംപ് ‘ഞാൻ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു; ഒഴിവാക്കിയത് 6 യുദ്ധങ്ങൾ’

ലണ്ടൻ:  മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് ...

Read moreDetails

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രം​ഗത്ത്. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം. വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച ...

Read moreDetails

ആ തീരുമാനം ഉടൻ? നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ- കാന്തപുരം, അന്തിമ തീരുമാനത്തിനായി ചർച്ച തുടരും

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നും തുടർനടപടികൾ‍ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. യെമനിൽ തരീമിൽനിന്നുള്ള ...

Read moreDetails

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം; ഉടൻ ജയിൽ മോചിതയാകും

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമൻ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.മോചനത്തെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു. ഇന്ന് ...

Read moreDetails

യുവതിയെ ഭ4തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ...

Read moreDetails

1200 ഓളം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി…!!! പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിനെ അമേരിക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയദീപ് പട്ടേൽ (31) ആണ് പിടിയിലായത്. ഫീനിക്സിലെ ...

Read moreDetails

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ: മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ സ്ഥാപിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ

ദില്ലി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ ഡാമിൽ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഡോ. ജോ ജേക്കബ് അപേക്ഷ നൽകി. യോഗ്യരായ ...

Read moreDetails

അമിത വേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ അമിത വേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപം ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. ഓട്ടോറിക്ഷ ...

Read moreDetails

ട്രാക്ടറിൽ കുടുങ്ങി!! എംആർ അജിത് കുമാർ പോലീസിൽ നിന്ന് എക്സൈസിലേക്ക്, നിയമനം മേയിൽ ഉത്തരവിറക്കി പിൻവലിച്ച പോസ്റ്റിലേക്ക്

തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചു സർക്കാർ ഉത്തരവായി. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ ...

Read moreDetails
Page 12 of 102 1 11 12 13 102

Recent Posts

Recent Comments

No comments to show.