ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യുപിഐ ഇടപാടുകളിൽ അടിമുടി മാറ്റങ്ങൾ
യുപിഐ ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ബാലൻസ് പരിശോധിക്കുന്നതിലും പേയ്മെന്റ് സ്റ്റാറ്റസ് നോക്കുന്നതിലുമൊക്കെയാണ് ...
Read moreDetails









