Month: July 2025

കുഞ്ഞിന്റെ പിതാവ് ബന്ധുവായ യുവാവ്? പത്താം ക്ലാസുകാരി പ്രസവിച്ചു!! പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന പോൺകുട്ടിയാണ് കുഞ്ഞിനു ജന്മം നൽകിയത്. അതേസമയം കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറി‍ഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന ...

Read moreDetails

‘മകൾ ആത്മഹത്യ ചെയ്യില്ല, കൊന്നതാണ്…ആദ്യം കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ദ്രോഹിച്ചിരുന്നു’- അമ്മ!! 25 കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ!! അസ്വാഭാവികത തോന്നി പോലീസിൽ വിവരം അറിയിച്ചത് ആശുപത്രി അധികൃതർ, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ ...

Read moreDetails

ടെക് കമ്പനികൾക്ക് അമേരിക്ക നൽകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വേണം, പണിക്ക് മറ്റു രാജ്യക്കാരും, ലാഭം കിട്ടുന്നത് അയർലന്റിൽ പൂഴ്ത്തിവെയ്ക്കും ചെയ്യും!! ആ പണി ഇനി വേണ്ട… അമേരിക്കൻ പൗരന്മാരെ തഴഞ്ഞ് ഇന്ത്യക്കാരെ ഇനി ജോലിക്കു നിയമിക്കണ്ട- ട്രംപ്

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്റ്റ്‌ പോലുള്ള വൻകിട ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും ...

Read moreDetails

റഷ്യയിൽ 50 പേരുമായി പറന്ന വിമാനം തകർന്നു വീണു, വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും

മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വ്യാഴാഴ്ച അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നു വീണത്. ...

Read moreDetails

അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടിട്ടുണ്ട്; പന്തിന്റെ പരിക്കിനെ കുറിച്ചുള്ള അപ്ഡേഷനുമായി സായ്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ആദ്യ ഇന്നിങ്‌സിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മൈതാനം ...

Read moreDetails

കണക്കുകൂട്ടലുകൾ തെറ്റിച്ച ജനാവലി സഖാവ് വി എസ് നമുക്ക് എന്തായിരുന്നു എന്ന് തെളിയിക്കുന്നു; പിണറായി വിജയൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി പിണറായി വിജയൻ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയതെന്ന് ...

Read moreDetails

“കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി, അച്ഛനോടൊപ്പം ബസിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു”…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും വിപ്ലവ നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിലും വിലാപ യാത്രയിലും പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചുകൊണ്ട് മകൻ അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നത്തെ പ്രഭാതം ...

Read moreDetails

എല്ലാം ഹമാസ് അജണ്ട- ഇസ്രയേൽ!! ഗാസയിൽ കൂട്ട പട്ടിണി, സഹായങ്ങൾ പാഴായിപ്പോകുന്നു, രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങൾ പടരുന്നു, തെരുവുകളിൽ മാലിന്യം കൂടുന്നു, വിശപ്പും നിർജലീകരണവും കാരണം ജനങ്ങൾ തെരുവുകളിൽ വീഴുന്നു- മനുഷ്യാവകാശ സംഘടനകൾ, മനുഷ്യനിർമിത പട്ടിണിയെന്ന് ഡബ്ല്യുഎച്ച്ഒ

ഗാസ: ഗാസയിൽ ജനങ്ങൾ നേരിടുന്നതു കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകൾ. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പല രാജ്യങ്ങളും ...

Read moreDetails

നാലു വർഷം ട്രാഫിക്കിൽ തച്ചിനുനിന്ന് പെറ്റിയടിച്ച് പോലീസുകാരി അടിച്ചുമാറ്റിയത് 16,76,650 രൂപ, പണംതട്ടിപ്പിന് കേസെടുത്ത് പോലീസ്

കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശാന്തിനി ...

Read moreDetails
Page 26 of 102 1 25 26 27 102

Recent Posts

Recent Comments

No comments to show.