Month: July 2025

‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ’!! ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക, ക്രൈസ്തവരോട് ഇരട്ട നയം, കേരളത്തിൽ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു, ഉത്തരേന്ത്യയിൽ പീഡനത്തിന് ഒത്താശ ചെയ്യുന്നു

കോട്ടയം: ബിജെപിയുടെ ഇരട്ടനയത്തിനെതിരെ കത്തോലിക്ക മുഖപത്രം ദീപിക. കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് വിമർശനം. രാജ്യത്ത് അങ്ങോളമിങ്ങോളം ക്രൈസ്തവ ...

Read moreDetails

 ജാതിക്കേസ് ജീവനെടുത്തു,  അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

Read moreDetails

‘കണ്ണൂർ ലോബി’ ഇനി സിപിഎമ്മിൽ മാത്രമല്ല അങ്ങ് പാർലമെന്റിലുമുണ്ട്!! കെ. സുധാകരൻ, ജോൺ ബ്രിട്ടാസ് അടക്കം ഏഴ് എംപിമാർ കണ്ണൂരുകാർ

കണ്ണൂർ: പാർട്ടിയും കൊടിയും ഏതുമാകട്ടെ അങ്ങ് പാർലമെന്റിലും കണ്ണൂർ എംപിമാരുടെ എണ്ണം കൂടുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ ...

Read moreDetails

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ഹൈദരാബാദ് : ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ഭർത്താവ് പി കശ്യപും വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുന്നു. കശ്യപുമായി പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി സൈന നെഹ്‌വാൾ ...

Read moreDetails

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും, നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മുദ്രവച്ച കവറിൽ വിവരങ്ങൾ കോടതിയിൽ നല്കിയേക്കും

ന്യൂഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ. കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിക്കും. വിശദാംശം മുദ്രവച്ച കവറിൽ നല്കിയേക്കും. ...

Read moreDetails

ബ്രിട്ടനിൽ വിമാനാപകടം: ടേക്ക് ഓഫിനു പിന്നാലെ തീപിടിച്ചു തകർന്നുവീണു; വിമാനത്താവളം അടച്ചു

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് ...

Read moreDetails

ഇന്ത്യയെ വീഴ്ത്താൻ ‘മാങ്ങ തന്ത്രം’; പ്രധാനമന്ത്രി മോദിക്ക് ബം​ഗ്ലാദേശിൽ നിന്ന് ആയിരം കിലോ ‘ഹരിഭംഗ’

ധാക്ക: ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലാദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം ...

Read moreDetails

മുന്നിൽ രണ്ടു ദിവസം മാത്രം!! നിമിഷപ്രിയയ്ക്കായി അടിയന്തര ഇടപെടൽ നടത്തണം- പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി, പ്രതിസന്ധിക്കു പിന്നിൽ തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തത്

തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തര ...

Read moreDetails

പാലക്കാട് കാർ പൊട്ടിത്തെറി: എൽസിയ്ക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആൽഫ്രഡും മരിയയും

ചിറ്റൂർ (പാലക്കാട്): പൊൽപുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീ പിടിച്ചു പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന എൽസിക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതർ. അപകടത്തിൽ മരിച്ച സഹോദരങ്ങളായ ...

Read moreDetails

ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങും

നിർണായകമായ പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്‌സിയം ഫോർ സംഘം ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ...

Read moreDetails
Page 59 of 102 1 58 59 60 102