Month: July 2025

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

തിരുവനന്തപുരം: റെക്കോഡ് തുകയ്‌ക്ക് സഞ്ജു സാംസണിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി രംഗത്ത് എത്തിയെങ്കിലും ലീഗ് ചരിത്രത്തിൽ ഏറ്റവും വലിയ തുക ...

Read moreDetails

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ പത്തിന് ലേലം ...

Read moreDetails

മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന് ...

Read moreDetails

മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഇല്ല, ഇന്ത്യയുടെത് കെട്ടിച്ചമച്ച ആരോപണം: ബിലാവല്‍ ഭൂട്ടോ

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കുറിച്ച് സര്‍ക്കാരിന് യാതൊരു അറിവുമില്ലെന്ന് പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ . ഇന്ത്യ തിരയുന്ന ഏറ്റവും വലിയ ...

Read moreDetails

ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം സമ്മതിക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്.ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ചൈനയുടെ രഹസ്യ ഇടപെടലിനെക്കുറിച്ചുള്ള പാകിസ്ഥാൻ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി ...

Read moreDetails

അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ

പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ ...

Read moreDetails

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

വെസ്റ്റ്ബാങ്ക്: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ...

Read moreDetails

കൊറിയറിൽ എത്തുന്ന മിഠായികളിൽ സംശയം തോന്നി നിരീക്ഷണം; യുവാവിനെ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഹാഷിഷ്

കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്വദേശിയായ ദിൽജിത്ത് എം.വി (19) എന്നയാളാണ് പിടിയിലായത്. 448 ഗ്രാം ഹാഷിഷ് അടങ്ങിയ ...

Read moreDetails

ജൂലൈ അഞ്ച്, എല്ലാ കണ്ണുകളും ജപ്പാനിലേക്ക്, റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേ…

ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേയെന്ന പ്രാർഥനയിൽ ലോകം. ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായത്. ജൂണ്‍ ...

Read moreDetails
Page 89 of 102 1 88 89 90 102