Month: August 2025

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് മഞ്ഞ അലർട്ട് 4 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, ...

Read moreDetails

ഇടിക്കൂട്ടില്‍ വീണ്ടും ദുരന്തം; രണ്ട് ജാപ്പനീസ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

ടോക്കിയോ: ബോക്‌സിങ് റിങ്ങില്‍നിന്ന് വീണ്ടും ദുരന്ത വാര്‍ത്ത. അതും ഒരു ദിവസത്തെ ഇടവേളയില്‍. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ബോക്‌സിംഗ് ടൂര്‍ണമെന്റിനിടെ രണ്ട് യുവതാരങ്ങളാണ് മരിച്ചത്. തലയ്‌ക്കേറ്റ മാരക ...

Read moreDetails

പാലസിലേക്ക് കമ്മ്യൂണിറ്റി ഷീല്‍ഡും; ലിവര്‍പൂളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ലീഗിനു മുന്നോടിയായി നടക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസിന് കിരീടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ...

Read moreDetails

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാമാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച ...

Read moreDetails

അമിതമായി മദ്യപിച്ച് ബാറിൽ നിന്ന് പുറത്താക്കി, പിന്നാലെ സ്‌കൂട്ടർ അപകടം; 51കാരൻ്റെ മരണത്തിൽ ഓസ്ട്രേലിയയിൽ കുറ്റമേറ്റ് ബ്രിട്ടീഷ് വനിത

പെർത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ 51കാരൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്ട്രേലിയയിലെ ...

Read moreDetails

വിഭജന ഭീതി ദിന സര്‍ക്കുലര്‍; ഗവര്‍ണറുടെ ആഹ്വാനം പ്രതിഷേധാര്‍ഹം, അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാന്‍ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി ...

Read moreDetails

കൂടത്തായി കൊലപാതകം; ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി, ‘കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാന്‍ അനുമതിയില്ല’

കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി ...

Read moreDetails

`സി സദാനന്ദൻ കേരളത്തിലെ പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ, ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോ​ഗ്യത? ‘, എംവി ജയരാജൻ

കണ്ണൂർ: കേരളത്തിലെ പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എംവി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോ​ഗ്യതയെന്നും ...

Read moreDetails

ആരാന്ന് ചോദിച്ചാൽ ‘ഗഫൂര്‍ക്കാ ദോസ്ത്’ എന്ന് പറഞ്ഞാൽ മതി; 51 വര്‍ഷം പ്രവാസം കഴിഞ്ഞ് തിരികെ, എയർപോർട്ടിൽ കെഎസ്ആർടിസിയിൽ കാത്തിരുന്നത് സർപ്രൈസ്

മലപ്പുറം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നതൊക്കെ സർവ്വസാധാരണമാണ്. എന്നാൽ കുടുംബവും നാട്ടുകാരും ഒരുപോലെ സ്നേഹിക്കുന്ന ഒരുപോലെ ബഹുമാനിക്കുന്ന ഒരാൾ നാട്ടിലെത്തുമ്പോൾ എങ്ങനെ സ്വീകരണം നൽകും?. അതിലൊരു സർപ്രൈസ് കണ്ടെത്തിയിരിക്കുകയാണ് ...

Read moreDetails

നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്,ഛത്തീസ്ഘട്ടിലല്ല,കോതമംഗലത്ത്‌ !മത തീവ്രവാദികളെ പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം: സിറോ മലബാർ സഭ

കൊച്ചി: മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു. കോതമംഗലത്തെ ടിടിസി വിദ്യാർഥിനി ...

Read moreDetails
Page 37 of 67 1 36 37 38 67