ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ ലൈംഗിക പരാതി വ്യാജം, പിന്നിൽ മുൻ വൈരാഗ്യം!! കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ
കൊച്ചി: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. മുൻ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ ...
Read moreDetails









