മത്സ്യബന്ധന വള്ളത്തിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
ആറാട്ടുപുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായി മത്സ്യബന്ധന വള്ളത്തിന് തീപിടിച്ചു. സംഭവത്തിൽ വള്ളത്തിലെ ഉപകരണങ്ങൾ കത്തി നശിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കായംകുളം ഹാർബൽ ...
Read moreDetails









