ചികിത്സയിലുണ്ടായ കാലതാമസം അനന്യയെ മരണത്തിലേക്ക് നയിച്ചു- കുടുംബം!! ആ വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു, സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി ...
Read moreDetails









