വിവിധ ജില്ലകളിലായി പതിനഞ്ചോളം ക്ഷേത്ര മോഷണങ്ങൾ, ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും കവർച്ച, മോഷണശേഷം തമിഴ്നാട്ടിലേക്ക് മുങ്ങും, കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കൊട്ടാരക്കര: ക്ഷേത്രവഞ്ചികൾ തകർത്ത് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊറ്റങ്കര ആലുംമൂട് ബിൻസിഭവനിൽ ബിജു ജോർജ് (മൊട്ട ബിജു-55) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. നെല്ലിക്കുന്നം ...
Read moreDetails









