“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”
കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര ...
Read moreDetails









