ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം, അഹങ്കാരികള്‍ ഇപ്പണിക്ക് പറ്റിയവരല്ല, പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി പറയും, താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷ പാര്‍ട്ടികളെ ...
Read moreDetails








