Month: December 2025

നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ള എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെയുണ്ട്, നിള ബ്ലോക്കിൽ 31,32 മുറികളിലായി!! ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ വി.കെ. പ്രശാന്ത് എംഎൽഎ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?- കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ പ്രവർത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് വിവാദങ്ങൾ നടക്കുന്നതിനിടെ പ്രശാന്തിനെതിരെ പോസ്റ്റുമായി കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. സ്വന്തം മണ്ഡ‍ലത്തിൽ ...

Read moreDetails

ഡ​സ​ർ​ട്ട്​ ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച്​ ​ ശൈ​ഖ്​ ഹം​ദാ​ൻ; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ദു​ബൈ: ശൈ​ത്യ​കാ​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ ഖ​ർ​മ​ൻ ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ ...

Read moreDetails

റഷ്യ-യുക്രൈൻ യുദ്ധം പരിസമാപ്തിയിലേക്ക്?? പുടിനുമായി സംസാരിച്ച് ട്രംപ്, സെലന്‍സ്കിയുമായും കൂടിക്കാഴ്ച നടത്തി

ഫ്ലോറിഡ: റഷ്യ-യുക്രെയ്‌ൻ യുദ്ധം യുദ്ധം  പരിസമാപ്തിയിലേക്ക്.  സുപ്രധാന ചർച്ചയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കിയും. ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ...

Read moreDetails

ഭക്ഷണം കഴിച്ച് കിടന്നതിനു പിന്നാലെ അനക്കമില്ല, കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കിയ പാടുകള്‍, നാലുവയസുകാരന്റെ മരണത്തില്‍ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍, പോസ്റ്റ് മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം:  കഴക്കൂട്ടത്ത്  മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ സ്വഭാവഗുണങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന നക്ഷത്രചലനങ്ങളും ഉണ്ട്. ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെ പോകുമെന്ന് അറിയാൻ ആകാംക്ഷയുണ്ടോ? ധനം, തൊഴിൽ, പഠനം, കുടുംബം, യാത്ര, ...

Read moreDetails

തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി, രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെ… ഇനി ശ്രീ സ്വരാജിനോട്, പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?- അബിൻ വർക്കി

തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് ...

Read moreDetails

ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ, കുട്ടിയുടെ കഴുത്തിൽ കയറോ, തുണിയോ ഉപയോ​ഗിച്ച് മുറുക്കിയ പാടുകൾ, നാല് വയസുകാരന്റെ മരണത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസുള്ള മകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ. ...

Read moreDetails

കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. ...

Read moreDetails
Page 9 of 34 1 8 9 10 34

Recent Posts

Recent Comments

No comments to show.