Month: January 2026

ട്രെയിനിൽ രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു, കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ, സംസ്ഥാന വ്യാപക തെരച്ചിൽ!! കുട്ടി മലയാളിയാണോയെന്ന് വ്യക്തതയില്ലെന്ന് പോലീസ്

കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ച് പോലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് ...

Read moreDetails

വെറുതെ ചെന്നുകേറിക്കൊടുക്കണ്ട, അവർ ജീവനോടെ വിഴുങ്ങിക്കളയും!! ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി… ചൈനയുമായി കരാറിലേർ‍പ്പെട്ടാൽ 100% തീരുവ… തുറുപ്പുചീട്ട് പുറത്തിറക്കി ട്രംപ്

വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ...

Read moreDetails

ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്

കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ജനുവരി 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അവയുടേതായ വ്യക്തിത്വഗുണങ്ങളും സ്വഭാവസവിശേഷതകളും ഉണ്ട്. അവയാണ് നിങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും ദിനചര്യയെയും സ്വാധീനിക്കുന്നത്. ഇന്ന് ആരോഗ്യം കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്ന ദിനമാണോ, അല്ലെങ്കിൽ സ്വയം ...

Read moreDetails

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

1964 ഡിസംബർ 22ന് ഒറ്റ രാത്രി​കൊണ്ട് തുടച്ചുനീക്കപ്പെട്ട ഒരു തീരദേശ പട്ടണം. ഒരു ട്രെയിനെയും അതിലെ മുഴുവൻ യാത്രക്കാരെയും നഗരത്തിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം പേരെയും 400 കിലോമീറ്റർ ...

Read moreDetails

‘നേതാക്കൾ വാക്കുകൾ സൂക്ഷിക്കണം’; വിവാദങ്ങളിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സമിതി

സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കളുടെ വിവാദ പ്രസ്താവനകൾക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കർശന മുന്നറിയിപ്പ് നൽകി. പാർട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകളിൽ നിന്ന് നേതാക്കൾ ...

Read moreDetails

മീൻപിടിക്കാൻ വല വേണ്ട; വയനാട്ടിൽ ഇന്ത്യയിലെ ആദ്യ ‘ഫിഷിങ് സ്പൈഡറിനെ’ കണ്ടെത്തി

കേരളത്തിലെ ജലാശയ തീരങ്ങളിൽ മീൻ പിടിക്കാൻ വൈദഗ്ധ്യമുള്ള അപൂർവ്വയിനം എട്ടുകാലികളെ കണ്ടെത്തി. വയനാട്ടിലെ ‘വയനാട് വൈൽഡ്’ ഇക്കോ റിസോർട്ട് പരിസരത്തുനിന്നാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. ജിതു ...

Read moreDetails

യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ: ‘ഞങ്ങൾക്കെതിരെയുള്ള ഒരു ചെറു ആക്രമണം പോലും സമ്പൂർണ്ണയുദ്ധമായി കണക്കാക്കും; കൈവശമുള്ള സകല ആയുധങ്ങളുമെടുത്ത് തിരിച്ച് പ്രയോ​ഗിക്കും, തിരിച്ചടി കനത്തതാകും

‌ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് സൈനികനീക്കം നടത്തുന്നതായുള്ള ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇറാൻ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും അത് ചെറുതായാൽപോലും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും. ...

Read moreDetails
Page 21 of 100 1 20 21 22 100

Recent Posts

Recent Comments

No comments to show.