ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺഗ്രസ് നേതാവ് പി സരിൻ
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ് ...
Read moreDetails









