Month: January 2026

വി​നോ​ദ​സ​ഞ്ചാ​ര കു​തി​പ്പി​ൽ ജി​ദ്ദ; സ്കൂ​ൾ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ

ജി​ദ്ദ: സൗ​ദി വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യു​ള്ള ‘ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ്’ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി, അ​ർ​ധ വാ​ർ​ഷി​ക സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ജി​ദ്ദ മാ​റു​ന്നു. കാ​യി​കം, ...

Read moreDetails

അലോന്‍സോയെ റയല്‍ ഒഴിവാക്കി

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ടീം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സാബി അലോന്‍സോയെ ഒഴിവാക്കി. റയല്‍ ക്ലബ്ബ് അധികൃതരും അലോന്‍സോയും തമ്മില്‍ പരസ്പര ധാരണയോടെയായിരുന്നു തീരുമാനം. ...

Read moreDetails

വിജയ് ഹസാരെ ട്രോഫി സെമി; കര്‍ണാടകയ്‌ക്ക് വിദര്‍ഭ, സൗരാഷ്‌ട്രയ്‌ക്ക് പഞ്ചാബ്

ബെംഗളൂരു: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയ് ഹസാരെ ട്രോഫി സെമിയിലേക്ക് പഞ്ചാബും വിദര്‍ഭയും കൂടി മുന്നേറി. ഇതോടെ നാളെയും മറ്റന്നാളുമായി നടക്കുന്ന സെമി ലൈനപ്പും തയ്യാറായി. ...

Read moreDetails

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

ടാന്‍ജിയര്‍: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍. രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ ഈജിപ്തിനെ നേരിടും. ...

Read moreDetails

ഇന്ന് രണ്ടാം ഏകദിനം: കിവീസും ഭാരതവും രാജ്‌കോട്ടില്‍

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് രാത്രിയും പകലുമായാണ് മത്സരം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം മത്സരത്തിനായി സജ്ജമായി കഴിഞ്ഞു. ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ജനുവരി 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ പ്രത്യേക സ്വഭാവങ്ങളും ഊർജ്ജങ്ങളും ഉണ്ട്. അവയാണ് നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തരാക്കുന്നതും. ദിവസം തുടങ്ങുമ്പോൾ തന്നെ ബ്രഹ്മാണ്ഡം നിങ്ങള്ക്കായി ...

Read moreDetails

ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” പ്രവാസി കലാകാരന്മാർ ഒരുക്കിയ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു

മനാമ : സൃഷ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ , പിറവി ക്രിയേഷൻസും, തരംഗ് ബഹ്‌റൈനും ചേർന്ന് രാധാകൃഷ്ണൻ പി. പി രചനയും ശശീന്ദ്രൻ.വി. വി സംഗീതവും ചെയ്ത് രാജ ...

Read moreDetails

“ഐ‌എസ്‌ബി പ്ലാറ്റിനം ജൂബിലി ഫെയർ” വൻ വിജയമാക്കാൻ ഇന്ത്യൻ സ്‌കൂൾ

മനാമ: ഇന്ത്യൻ സ്‌കൂൾ  പ്ലാറ്റിനം ജൂബിലി വർഷ  ഫെയർ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ...

Read moreDetails

അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: അയിഷാ പോറ്റി പാർട്ടിയോട് കാണിച്ചത് വർഗവഞ്ചനയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റിയുടെ ...

Read moreDetails
Page 58 of 100 1 57 58 59 100

Recent Posts

Recent Comments

No comments to show.