പരാമര്‍ശത്തില്‍ മാപ്പ് പറയില്ല, നഷ്ടപരിഹാരം നൽകാനും ഒരുക്കമല്ല, തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനാണ് പലരുടെയും ശ്രമം, കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്ന് എ കെ ബാലൻ
തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ...
Read moreDetails









