ഞാന്‍ കുറ്റക്കാരനല്ല, മാന്യനായ വ്യക്തിയാണ്, എന്നെ തട്ടിക്കൊണ്ടുവന്നതാണ്, അമേരിക്കന്‍ കോടതിയില്‍ പൊട്ടിത്തെറിച്ച് വെനസ്വേലന്‍ പ്രസിഡന്റ്, മഡുറോയെ കോടതിയില്‍ ഹാജരാക്കിയത് ജയില്‍ വസ്ത്രം ധരിപ്പിച്ച്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ. തന്നെ അമേരിക്ക പിടികൂടിയതില്‍ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താന്‍ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് ...
Read moreDetails









