നീല, പച്ച, ചുവപ്പ്….! ട്രെയിൻ കോച്ചുകളിലെ നിറവ്യത്യാസത്തിന്‍റെ കാരണങ്ങൾ ഇതാണ്
ട്രെയിനിൽ യാത്ര ചെയ്യാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ട്രെയിനുകളിൽ കോച്ചുകൾക്ക് വ്യത്യസ്ത നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്‍റെ കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? കോച്ചുകൾക്ക് വെറുതെ ഏതെങ്കിലുമൊരു നിറം നൽകിയതല്ല. ഓരോ ...
Read moreDetails









