Month: January 2026

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബിജെപി. പ്രധാനനേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ...

Read moreDetails

ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനു​ഗമിച്ച് സംസ്ഥാന നേതാക്കൾ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്. ...

Read moreDetails

ഗ്രൗണ്ടില്‍ സൈക്കിള്‍ ചവിട്ടാനെത്തിയ 13 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ ഓട്ടോയില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനം, ലൈംഗിക പീഡനം തുടര്‍ന്നത് ദിവസങ്ങളോളം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും, 60 കാരന്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെ ആണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ ...

Read moreDetails

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വാരാണസി: എഴുപത്തിരണ്ടാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ...

Read moreDetails

അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ്…. സിബിഐ അന്വേഷിക്കട്ടെ, ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല, പുനര്‍ജനി വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വിഡി സതീശന്‍

കല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് ...

Read moreDetails

നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ഇന്നുമുതല്‍

ചെന്നൈ: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നു മുതല്‍. ചെന്നൈയിലെ രാജീവ് ...

Read moreDetails

‘പ്രതി പിടിയിലായി’… കൈകളില്‍ വിലങ്ങും ചുറ്റും സൈനികരും, നിക്കോളാസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്ന  ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ...

Read moreDetails

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ടി-20യില്‍ മാത്രമായി സഞ്ജു സാംസണെ ഒതുക്കുന്നു എന്ന ആരോപണത്തിന് ശക്തിപകര്‍ന്നുകൊണ്ട് ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്‌ക്കുള്ള 15 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ ...

Read moreDetails
Page 89 of 100 1 88 89 90 100

Recent Posts

Recent Comments

No comments to show.