എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്, അധികകാലം അടിമയായി നിൽക്കാൻ പറ്റില്ലല്ലോ, എം എം മണിയും മറ്റൊരു നേതാവും ശ്രമിക്കുന്നത് ജാതീയമായ വിഭാഗീയതയ്ക്ക് – എസ് രാജേന്ദ്രന്‍
ഇടുക്കി: നിയമസഭാതിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ മാറ്റമുണ്ടാകുമെന്നും മത്സരിക്കാൻ ഇത്തവണ താനില്ലെന്നും തുറന്നടിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തന്നേയും തന്റെ കൂടെനിൽക്കുന്നവരേയും വേട്ടയാടി പുറത്താക്കിയതാണെന്നും അദ്ദേഹം ...
Read moreDetails









