Month: February 2026

വാർത്തയാണ്, സത്യമല്ല… ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, ഒരു പിശക്, മെഡിക്കൽ നെഗ്ലിജൻസ്… എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്… ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ” ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത്… ഇതിലെവിടെയാണ് ന്യായീകരണം- എം സ്വരാജ്

താൻ പറഞ്ഞ വാർത്തയുടെ പാതി ഭാ​ഗങ്ങൾ മാത്രം കൊടുത്ത് ചികിത്സാ പിഴവിനെ ന്യായീകരിച്ചുവെന്ന രീതിയിൽ പാതി വാർത്ത മാത്രമാണ് മാധ്യമങ്ങൾ നല്കിയതെന്ന് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ...

Read moreDetails

താന്‍ ഇന്ന് മുതല്‍ ഫാത്തിമ അമീറാണ്, അമീർ ഫൈസലുമൊന്നിച്ച് ജീവിക്കാനാണ് ആഗ്രഹം, ഹിന്ദു യുവതി ഭർത്താവറിയാതെ മുസ്ലിം മതം സ്വീകരിച്ചു, യുവതിയെ തിരികെ ലഭിക്കാന്‍ പൊലീസിനെ സമീപിച്ച് ഭര്‍ത്താവ്, മതം മാറ്റാൻ യുവതിയുടെ കുടുംബം പണം വാങ്ങിയതായും ആരോപണം

ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലിയിൽ വിവാഹിതയായ ഹിന്ദു യുവതി ഭർത്താവറിയാതെ ഇസ്ലാമതം സ്വീകരിച്ചു. പെൺകുട്ടിയെ തിരികെ ലഭിക്കാൻ ഭർത്താവ് സൂരജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മതം മാറിയ പെൺകുട്ടി ...

Read moreDetails

അഫ്​ഗാനുമായി യുദ്ധം പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇന്ത്യയുടെ നെഞ്ചത്തേക്ക്… താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, താലിബാൻ രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും പ്രഖ്യാപിച്ച ...

Read moreDetails

മധുരത്തോടുള്ള ‘കൊതി’ മാറ്റാൻ ഒരു പേസ്റ്റും ബ്രഷും മതി!

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പിന്തുടരുന്നവർക്കും പലപ്പോഴും വെല്ലുവിളിയാകുന്നത് മധുരത്തോടുള്ള അടങ്ങാത്ത കൊതിയാണ്. എന്നാൽ ഈ പ്രശ്നത്തിന് ലളിതമായ ഒരു പരിഹാരമാർഗ്ഗവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ ...

Read moreDetails

ഡൽഹി മദ്യനയ അഴിമതിക്കേസ്! സിബിഐക്ക് രൂക്ഷ വിമർശനം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐക്ക് രൂക്ഷ വിമർശനം.കേസിൽ അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. സംഭവത്തിൽ ​ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് റൗസ് അവന്യൂ കോടതി പറഞ്ഞു. The post ഡൽഹി മദ്യനയ ...

Read moreDetails

തിടമ്പേറ്റുന്നതിനിടെ യുവാവിന്റെ കാലിൽ തൂക്കി തലകീഴായി ഉയർത്തി നിലത്തേക്കെറിഞ്ഞ് ആന, വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പാപ്പാൻമാർ ആനയുടെ ശ്രദ്ധതിരിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

അന്നമനട: ഉത്സവ എഴുന്നള്ളിപ്പിന് ആനയുടെ മുകളിലേക്ക് തിടമ്പ് ഉയർത്താൻ സഹായിയായി നിന്ന യുവാവിനെ കാലിൽ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. ആന യുവാവിന്റെ കാലുകളിൽ പിടിച്ച് തലകീഴായി ഉയർത്തിയശേഷമാണ് താഴേക്കിട്ടത്. ...

Read moreDetails

ചർച്ചകൾ പാളി, ഇറാൻ- അമേരിക്ക യുദ്ധം ഏതു നിമിഷവും? അഫ്​ഗാനോട് തുറന്ന പോരാട്ടം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’… കാണ്ഡഹാറിൽ ഹിബത്തുള്ള അഖുന്ദ്സാദയുടെ താമസസ്ഥലത്തിനു മുകളിൽ വട്ടമിട്ട് പറന്ന് പാക് യുദ്ധവിമാനങ്ങൾ, 133 അഫ്ഗാൻ സൈനികരെ വധിച്ചു- പാക്കിസ്ഥാൻ, 55 പാക്കിസ്ഥാനി സൈനികരെ തീർത്തതായി അഫ്​ഗാൻ

ഇസ്ലാമാബാദ്/ ടെഹ്റാൻ: ഇറാൻ– യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചയും സമവായത്തിലെത്താതെ പിരിഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീഷണി വർധിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ...

Read moreDetails

‘സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം; ഞാൻ ആദ്യമായി അവൾക്ക് വാങ്ങിക്കൊടുത്തത് ഇന്ത്യൻ ഭക്ഷണം‘- ഒരിക്കലും മറക്കാനാവാത്ത മധുര ഓർമ്മകൾ പങ്കുവച്ച് നെതന്യാഹു

ജെറുസലേം: ഭാര്യ സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം. കാരണം തങ്ങളുടെ പ്രണയകഥയിൽ ഇന്ത്യക്ക് ഒരു പ്രധാന സ്ഥാനമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ...

Read moreDetails

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു!! സ്ഫോടക വസ്തു എറിഞ്ഞത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീടിനു നേരെ… ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ ...

Read moreDetails

‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

കൊല്ലം: അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഇരവിപുരം മണ്ഡലം ...

Read moreDetails
Page 6 of 96 1 5 6 7 96

Recent Posts

Recent Comments

No comments to show.