Month: February 2026

മലയാള യുവനടിയ്ക്ക് നേരെ ഹോട്ടൽ മുറിയിൽ അതിക്രമം; ജീവനക്കാരൻ പിടിയിൽ; ഫോൺ നന്നാക്കാനെത്തിയപ്പോൾ കടന്നു പിടിച്ചെന്നാണ് പരാതി

ചെന്നൈ ∙ ഹോട്ടൽ മുറിയിൽ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് ...

Read moreDetails

മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

ടെക്‌സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രൻഡൻ ഗിൽ. തന്റെ മണ്ഡലമായ ടെക്‌സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും ...

Read moreDetails

ഐഎസ്എല്‍ ഷെഡ്യൂളായി ഫെബ്രുവരി 14-മെയ് 17

ന്യൂദല്‍ഹി: ഏറെ വൈകിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2025-26 സീസണിലെ ഷെഡ്യൂള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലീഗിന്റെ 12-ാം പതിപ്പാണ് ഇത്. 14ന് കേരള ...

Read moreDetails

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് പുതിയ ലോക റിക്കാര്‍ഡ് പ്രകടനത്തോടെ. ദല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ ...

Read moreDetails

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

ധകുവാഖാന: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന് ഫൈനല്‍ നിരാശ. സര്‍വീസസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. കിരീടനേട്ടത്തിനര്‍ഹമായ പോരാട്ടം കാഴ്‌ച്ചവച്ചെങ്കിലും അധികസമയത്തിലേക്ക് നീണ്ട മത്സരത്തില്‍ സര്‍വീസസ് 109 ...

Read moreDetails

നേപ്പാള്‍ വിറപ്പിച്ച് കീഴടങ്ങി; ഇംഗ്ലണ്ട് ജയം നാല് റണ്‍സിന്

മുംബൈ: കളി മാറി, ഗതി മാറി. തലേന്ന് ഭാരതം അമേരിക്കയ്‌ക്കെതിരെ റണ്ണെടുക്കാന്‍ വിഷമിച്ച വാംഖഡെയില്‍ ഇന്നലെ വമ്പന്‍ റണ്ണൊഴുക്ക്. നേപ്പാളിനെതിരെ ദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കാരും തങ്ങളുടെ സ്വന്തം സ്വഭാവഗുണങ്ങളാൽ വ്യത്യസ്തരാണ്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഗ്രഹനിലകൾ നിങ്ങൾക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ എത്ര നല്ലതാണ്.! ഇന്ന് ഭാഗ്യം ...

Read moreDetails

ഷെൻഗൻ വിസ ബുദ്ധിമുട്ടോ? ഇന്ത്യൻ യാത്രക്കാർക്ക് എളുപ്പമാക്കി അൽബേനിയ ശ്രദ്ധ നേടുന്നു

യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ഷെൻഗൻ വിസയുടെ നീണ്ട നടപടികൾ പലർക്കും തലവേദനയാണ്. എന്നാൽ ഇന്ത്യൻ യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്ന ഒരു ബദൽ ലക്ഷ്യസ്ഥാനമായി അൽബേനിയ ഇപ്പോൾ ഉയർന്ന് ...

Read moreDetails

ഇസ്ലാമാബാദ് ചാവേർ ആക്രമണം: അഫ്​ഗാൻ സ്വദേശിയായ സൂത്രധാരനും നാല് സഹായികളും പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി ; പ്രതികൾക്ക് ‘ദായിശു’മായി ബന്ധമെന്നും മന്ത്രി

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പള്ളിയിൽ വെള്ളിയാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനും നാല് സഹായികളും പാക് സൈന്യത്തിന്റെ പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി . ...

Read moreDetails

പാക്കിസ്ഥാന് ഐക്യദാർഢ്യവുമായി റഷ്യ; ഇസ്ലാമാബാദിലുണ്ടായ ചാവേറാക്രമണം അപലപനീയമെന്ന് പുടിൻ; റഷ്യ-പാക് പുതു കൂട്ടുകെട്ട് രൂപപ്പെടുകയാണോ?

മോസ്കോ: പാകിസ്ഥാൻ സലസ്ഥാനമായ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ ​​പുടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പൂർണ്ണ ...

Read moreDetails
Page 70 of 96 1 69 70 71 96

Recent Posts

Recent Comments

No comments to show.