Month: March 2026

കെ. സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ. സുധാകരനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, അദ്ദേഹത്തിന് വൈകാരിക പിന്തുണയുമായി യുവ നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിൽ, പ്രവർത്തകരുടെ മനസ്സിലെ ...

Read moreDetails

ഇനി അഥവാ ബിരിയാണി കിട്ടിയാലോ? ‘കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നത് പാർട്ടിയാണ് എന്നോട് ആവശ്യപ്പെട്ടത്, കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണ്’… ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ്

കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ...

Read moreDetails

സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണിപ്പോള്‍, വലിയ തകർച്ചയിലേക്കാണ് അവര്‍ പോകുന്നത്, ഇനിയും കലാപത്തിന് തിരി കൊളുത്തപ്പെടാം, ഇതൊക്കെ ഞങ്ങള്‍ക്ക് നേരത്തെ അറിയുന്നതാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്. ...

Read moreDetails

‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. ...

Read moreDetails

ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; നിലവിൽ ഒമാൻ തീരത്തുള്ളത് മൂന്ന് യുദ്ധക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ...

Read moreDetails

ഖത്തറിനെ ഇനിയും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് തകർക്കും, അമേരിക്ക പോലും അറിയാതെയാണ് ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത്, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക

വാഷിംഗ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഖത്തറിനെതിരെ വീണ്ടും ആക്രമണത്തിനു മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഖത്തറിലെ എൽഎൻജി ...

Read moreDetails

ഇറാനെതിരെ ഒറ്റക്കെട്ടായി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികളിലും എണ്ണപ്പാടങ്ങളിലും കൈവച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് സൗദി

റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ...

Read moreDetails

Eid Mubarak Wishes In Malayalam: ‘ഖല്‍ബില്‍ തിളങ്ങട്ടെ കനിവും കരുതലും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

ഹിജ്‌റ വര്‍ഷത്തിലെ ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ മാസത്തിലുടനീളം ആചരിച്ച ത്യാഗനിര്‍ഭരമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചാണ് ഇസ്ലാം ...

Read moreDetails

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും?? ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

എറണാകളം:  വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വോട്ടർ ...

Read moreDetails

“ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്!! ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്”….വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം ഇല്ലാതാക്കരുത്- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, യൂത്ത് ലീ​ഗ്!! തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കതിരെ വരിക ശക്തനായ നേതാവ്

കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽനിന്ന് പിണങ്ങി പുറത്തുചാടിയ വിമതരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം. സിപിഎമ്മിൽ ഇപ്പോളുള്ള ആഭ്യന്തരകലാപത്തിൽ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണുള്ളത്. അത് പ്രയോജനപ്പെടുത്താതെ സിപിഎം വിമതരെ ...

Read moreDetails
Page 48 of 74 1 47 48 49 74

Recent Posts

Recent Comments

No comments to show.