Month: March 2026

ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു… ഇറാനിയൻ ജനതയുടെ പ്രതികാരത്തിന്റെ കൈകൾ… അവരെ വെറുതെ വിടില്ല, ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന് ഇറാൻ റവല്യൂഷണറി ഗാർ, 40 ദിവസം ദുഃഖാചരണം

തെഹ്റാന്‍: ആയത്തുല്ല അലി ഖമനേയിയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌( ഐആര്‍ജിസി). ഖമനേയിയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ...

Read moreDetails

വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടു… ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചു, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരം- ട്രംപ്, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങളും!! കൊല്ലപ്പെട്ടവരിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും, മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും

ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളിലും റിപ്പോർട്ട്. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും ...

Read moreDetails

മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട് കൂടിയത് 3,920 രൂപ!

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ ...

Read moreDetails

നേതാവില്ലാതെ ഭരണ പ്രതിസന്ധിയിൽ ഇറാൻ; പ്രമുഖ നേതാക്കളെ എല്ലാം ഒറ്റദിവസം കൊണ്ട് വകവരുത്തി; ഖമേനിയുടെ പിന്​ഗാമി ആരാവും?

ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 ...

Read moreDetails

‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു‘-ട്രംപിന്റെ അറിയിപ്പ്; നെതന്യാഹുവും അതുതന്നെ ആവർത്തിക്കുന്നു; അതിനിടയിൽ ഖമേനിയുടെ പുതിയ എക്സ് പോസ്റ്റ്

വാഷിങ്ടൺ/ ടെൽ അവീവ്: ഇറാനു നേരെയുള്ള യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ...

Read moreDetails

കെകെ ശൈലജ മത്സരിക്കും; സണ്ണി ജോസഫിനോട് പൊരുതാൻ പേരാവൂരിലിറക്കിയേക്കും; മട്ടന്നൂരിൽ വി കെ സനോജ്; തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കവെ കണ്ണൂർ ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. മട്ടന്നൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ ആരോഗ്യമന്ത്രി കെ ...

Read moreDetails

ഖമനേയിയുടെ അടിത്തറയിളകിത്തുടങ്ങിയത് ഹിജാബ് നിയമലംഘനത്തിന്റെ പേരിൽ പിടികൂടിയ അമിനിയുടെ മരണത്തോടെ!! ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹൊള്ളയുടെ പ്രിയ ശിഷ്യൻ, 1981 ൽ നടന്ന ബോംബാക്രമണത്തിൽ ഒരു കൈയ്യുടെ ശക്തി ഭാ​ഗികമായി നഷ്ടപ്പെട്ടു

ദുബായ്: 1989 മുതൽ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ച സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി മൂന്ന് ദശാബ്ദത്തിലേറെയായി രാജ്യത്തിന്റെ രാഷ്ട്രീയ-മത അധികാര ഘടനയുടെ കേന്ദ്രശക്തിയായിരുന്നു. ഇസ്രയേലുമായും ...

Read moreDetails

ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം, എഴ് ദിവസത്തെ അവധി

ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും ...

Read moreDetails

​ഗൾഫ് രാജ്യങ്ങളെ ഒന്നാകെ ഇറാൻ യുദ്ധ മുൾമുനയിൽ നിർത്തുമ്പോൾ ഒമാനെ മാത്രം ഒഴിവാക്കി; ഇത്ര പേടിയോ?

മസ്കറ്റ്: ഇറാനിലെ ജനങ്ങളോട് അവരുടെ ഭരണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രസംഗവും ഇറാനു നേരെ ഇസ്രയേലിന്റെ ആക്രമണവും നടന്നതിനു പിന്നാലെ ഇറാൻ ...

Read moreDetails

‘മിനാബിലെ കുരുതിക്കു കണക്കുപറയിക്കും വെറുതെ വിടില്ല’… ഹോർമുസ് കടലിടുക്ക് അടച്ചു, ഇതുവഴി കടക്കാൻ ഒരു കപ്പലിനും അനുവാദമില്ല- ഇറാൻ!! മധ്യപൂർവേഷ്യയിലെ യുദ്ധവെറിയിൽ പൊലിഞ്ഞത് 201 ജീവനുകൾ, 747 പേർക്ക് പരുക്ക്, മിനാബിലെ സ്കൂൾ ആക്രമണത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 85 ആയി

ടെഹ്റാൻ: മധ്യപൂർവേഷ്യയിലെ യുദ്ധവെറി പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ്. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. ...

Read moreDetails
Page 73 of 74 1 72 73 74

Recent Posts

Recent Comments

No comments to show.