കഞ്ചാവ് നിയമവിധേയമാക്കണം, ആംസ്റ്റർഡാമിൽ ഇതിനായി കഫേ തന്നെയുണ്ട്, മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്, അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ – മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ
കൊച്ചി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റർഡാമിൽ ഇതിനായി കഫേയുണ്ട്. ഇംഗ്ലണ്ടിൽ ഇതൊന്നും വലിയ കുറ്റമല്ല. എംഡിഎംഎ ...
Read moreDetails









