Month: April 2026

‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ...

Read moreDetails

ലെബനീസ് മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം; മറ്റൊരാൾക്ക് ​പരിക്കേറ്റു; മിസൈൽ ആക്രമണം ഭയന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച മാധ്യമപ്രവർത്തകരെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു

ബെയ്‌റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടത്. ...

Read moreDetails

‘പ്രതിയെ പിടിക്കാൻ വന്നതാണ്, നിന്റെ ഭർത്താവ് എന്താണ് പോയത്’? യൂത്ത് ലീ​ഗ് പ്രവർത്തകനായി രാത്രിയിൽ പ്രസവിച്ച് കിടക്കുന്ന യുവതിയുടെയടക്കമുള്ളവരുടെ റൂമിൽ കയറി പുരുഷ പോലീസിന്റെ പരിശോധന…പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരിൽ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടിൽ രാത്രി ...

Read moreDetails

എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല, പീഡന ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്ക!! ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്- അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ ...

Read moreDetails

ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് തുടക്കം!! ‌ഇറാനെതിരെ യുദ്ധം ചെയ്യാൻ മുൻപ് മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ സഹായം ഇസ്രയേൽ തേടി, മൂവരും നിരസിച്ചു, നെതന്യാഹുവിന് മുന്നിൽ തലവച്ചുകൊടുത്തത് ട്രംപ് മാത്രം, കടുത്ത ആഭ്യന്തര എതിർപ്പ് ​ഗൗനിച്ചില്ല, ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് ട്രംപ് പദ്ധതിയിട്ടു

വാഷിങ്ടൺ: ഇറാനെതിരേ യുദ്ധം ചെയ്യാൻ പിന്തുണ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ വൈറ്റ് ഹൗസ് കയറിയിറങ്ങിയിട്ടുണ്ട്. ഇതിനായി മൂന്ന് മുൻ അമേരിക്കൽ പ്രസിഡന്റുമാരെ സമീപിച്ചിരുന്നുവെന്നും ...

Read moreDetails

പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ

പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26), ...

Read moreDetails

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ...

Read moreDetails

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം; ചിറയിൻകീഴിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം; ഉറക്കത്തിനിടെയാണ് പാമ്പ് കടിച്ചത്; കുട്ടിയുടെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷൽ ആണ് മരിച്ച്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ ...

Read moreDetails

ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ

വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യൻ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ...

Read moreDetails

യുഎസിന് അപ്രതീക്ഷിത അടി; നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു; യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്ന് വിലയിരുത്തൽ

വാഷിങ്ടൺ: ഇറാൻ യുദ്ധം എങ്ങുമെത്താതെ നിൽക്കെ അമേരിക്കയുടെ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ...

Read moreDetails
Page 31 of 112 1 30 31 32 112

Recent Posts

Recent Comments

No comments to show.