ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’
ഹൈദരാബാദ്: ചാർമിനാറും സലാർജങ് മ്യൂസിയവും കാണാൻ ഹൈദരാബാദിലേക്ക് വിമാനം കയറുന്ന കാലം കഴിയുന്നു. പകരം, നല്ല ഒന്നാന്തരം ഹൈദരാബാദി ദം ബിരിയാണിയും ഇറാനി ചായയും ലക്ഷ്യമിട്ട് മാത്രം ...
Read moreDetails









