ഡിസംബർ- ജനുവരിയിൽ നിതിൻ രാജ് ഫോൺ ആപ്പ് വഴി ലോൺ എടുത്തു, കോളേജിലെ ഒരു അധ്യാപികയ്ക്ക് ലോൺ ഏജൻസിയിൽനിന്ന് നിരന്തരമായ കോളുകൾ വന്നു, പോലീസിൽ പരാതി നൽകി…കോളേജിലെ പ്രിൻസിപ്പൽ ചോദ്യം ചെയ്തു, പിന്നാലെ മരണം!! അധ്യാപകരെ പ്രതി ചേർത്തു
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേർത്ത് എഫ്ഐആർ. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന്റെ വിദഗ്ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും ...
Read moreDetails









