Month: April 2026

യുഎന്നിൽ ഇറാന് വേണ്ടി കട്ടയ്ക്ക് നിന്ന് ചൈനയും റഷ്യയും; ഹോർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണ്ണായക പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി

ജനീവ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 ...

Read moreDetails

ആശങ്കകൾക്ക് താല്ക്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറെന്ന് ട്രംപ്; പക്ഷേ; ഹൊർമൂസ് എത്രയും വേ​ഗം തുറക്കണം

വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം ...

Read moreDetails

‘ഞങ്ങളുടെ കൈയ്യിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉണ്ടെന്ന് ഇറാൻ അറിയും; പരമാവധി നോക്കിയിട്ടും സമീപനം മാറ്റാൻ തയ്യാറല്ലയെങ്കിൽ മാരകായുധ പ്രയോ​ഗത്തിനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് എത്തിച്ചേരും‘:ജെ.ഡി. വാൻസ്

വാഷിങ്ടൺ: യുഎസ് മുന്നോട്ടു വച്ച നിർദ്ദേശങ്ങളോട് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ ഇറാനെതിരേ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. പോസിറ്റീവായാലും നെഗറ്റീവായാലും ...

Read moreDetails

കേരളം നാളെ വോട്ട് ചെയ്യും; നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകൾ; സംസ്ഥാനത്ത് 2500 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: തിരയിളകിയ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ ...

Read moreDetails

‘സ്ത്രീകളെ മാസത്തിൽ മൂന്നുമാസം തൊട്ടുകൂടാത്തവരായും നാലാം നാൾ അങ്ങനെയല്ലാതെയും കാണാനാവില്ല‘: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വാദത്തിനെതിരെ ജസ്റ്റിസ് ബി.വി. നാഗരത്‌ന

ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ ...

Read moreDetails

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

മസ്ജിദുൽ ഹറമിലെത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഹറം മതകാര്യ വകുപ്പ് വിവിധ ഭാഗങ്ങളിൽ ക്യുആർ (QR) കോഡുകൾ സ്ഥാപിച്ചു. അൽ-ഖാസിദ് ഗേറ്റ് വഴി പ്രവേശിക്കുന്നവർക്ക് ...

Read moreDetails

പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾ ശുഭസൂചനയാണെന്നും സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളെ അതീവ ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ ദിവസവും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി സ്വാധീനിക്കുന്നു. ഈ മാറ്റങ്ങൾ ചിലപ്പോൾ അവസരങ്ങളായും ചിലപ്പോൾ വെല്ലുവിളികളായും പ്രത്യക്ഷപ്പെടാം. ജോലി, സാമ്പത്തികം, ആരോഗ്യ്യം, കുടുംബബന്ധങ്ങൾ ...

Read moreDetails

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 15 അംഗ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ ...

Read moreDetails

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ആവേശകരമായ കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സി.പി.ഐ.എം പ്രവർത്തകർക്ക് നേരെ ആക്രമണം. കണ്ണൂർ അഴിക്കോട് കൊട്ടിക്കലാശത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ...

Read moreDetails
Page 87 of 112 1 86 87 88 112

Recent Posts

Recent Comments

No comments to show.