Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മികവ് പുലർത്തിയ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു

by News Desk
May 1, 2025
in BAHRAIN
മികവ് പുലർത്തിയ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ  ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു

മനാമ: മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു. 2024-2025 അധ്യയന വർഷത്തെ മികച്ച നേട്ടങ്ങൾ പരിഗണിച്ചായിരുന്നു ആദരം. ഏപ്രിൽ 30നു ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന അവാർഡ് ദാന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണസമിതി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ ശ്രീജ പ്രമോദ് ദാസ് എന്നിവർ സന്നിഹിതരായിരുന്നു.സ്കൂളിന്റെ അക്കാദമിക് നേട്ടങ്ങളുടെയും വിദ്യാർത്ഥികളുടെ ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ് അവാർഡ് ദാന ചടങ്ങെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നേരത്തെ ബഹ്‌റൈന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. 6 മുതൽ 8 വരെ ക്ലാസുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് A1 അവാർഡുകൾ സമ്മാനിച്ചു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പ്രപഞ്ചത്തിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു തീം ഡാൻസ് അവതരിപ്പിച്ചു. സേവനത്തിന്റെയും ആഗോള പൗരത്വത്തിന്റെയും മൂല്യങ്ങളെ പ്രതിധ്വനിപ്പിക്കുന്ന “ലോകത്തിന്റെ ക്ഷേമമാണ് നമ്മുടെ പവിത്രമായ കടമ” എന്ന സംഘ ഗാനവും അവതരിപ്പിച്ചു. വിദ്യാർത്ഥികളായ ആരാധ്യ സന്ദീപ്, ബ്ലെസൺ അസീർ, ആദിനാഥ് അനീഷ്, ഫൈഹ ആയിഷ എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

Recent Posts

  • ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി
  • ‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.