Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ശ്രദ്ധേയമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ മെയ് ഫെസ്റ്റ്

by News Desk
May 5, 2025
in BAHRAIN
ശ്രദ്ധേയമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ മെയ് ഫെസ്റ്റ്

മനാമ: പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിൻ്റെ ഭാഗമായി പ്രവാസി ആതുര സേവന രംഗത്തെ സാമൂഹിക സേവന കൂട്ടായ്മയായ മെഡ്കെയറുമായി സഹകരിച്ച് പ്രവാസി സെൻററിൽ സംഘടിപ്പിച്ച മെയ് ഫെസ്റ്റ് മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ നൂറുകണക്കിന് പ്രവാസികൾക്ക് അനുഗ്രഹമായി.

മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. നജീബ് അബൂബക്കർ, ഡോ. ജയ്സ് ജോയ്, ഡോ. ഗായത്രി ആർ പിള്ള, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവരും ആയുർവേദ ഗൈനക്കോളജിസ്റ്റ് ഡോ. നദ ഈ വി യും രോഗ പരിശോധനയൂം ആരോഗ്യ ബോധവൽക്കരണവും നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ മെഡ്‌കെയറിൻ്റെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.

സാമൂഹിക പ്രവർത്തകരായ സാനി പോൾ, മൊയ്തീൻ കെ. ടി, ഫസലുൽ ഹഖ്, അസീൽ അബ്ദുൽ റഹ്മാൻ, സുബൈർ എം എം. അനീസ് വി കെ, ജവാദ് വക്കം, സമീർ ഹസൻ, ബഷീർ കെ. പി തുടങ്ങിയവർ മീറ്റ് യുവർ ഡോക്ടർ ക്യാമ്പ് സന്ദർശിച്ചു.

പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, ഷാഹുൽ ഹമീദ് വെന്നിയൂർ, അബ്ദുല്ല കുറ്റ്യാടി, മൊയ്തു ടി കെ മെഡ്കെയർ എക്സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുൽ, ആശിഷ്, ഫരീദ്, അഫാൻ, അനിൽ ആറ്റിങ്ങൽ, ജോഷി ജോസഫ്, അഷറഫ് പി. എം, അസ്‌ലം വേളം, ഫസൽ റഹ്മാൻ, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, സഞ്ചു സാനു, സുറുമി, സഫീർ തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

ShareSendTweet

Related Posts

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
BAHRAIN

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

May 9, 2025
കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം
BAHRAIN

കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം

May 9, 2025
ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
BAHRAIN

ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

May 9, 2025
ചേലക്കാട് ഉസ്താദ് വാഫി  കോളേജ് പ്രചരണ സംഗമം  ഇന്ന്
BAHRAIN

ചേലക്കാട് ഉസ്താദ് വാഫി കോളേജ് പ്രചരണ സംഗമം ഇന്ന്

May 9, 2025
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു
BAHRAIN

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു

May 9, 2025
ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും
BAHRAIN

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും

May 9, 2025
Next Post
ബിജെപി-ഒരു-മതത്തിന്റെ-മാത്രം-പാർട്ടിയല്ല,-കേന്ദ്ര-പദ്ധതികളിൽ-അവകാശവാദം-നിരത്തി‍-മുഖ്യമന്ത്രിയുടെ-ചിത്രം-ചേർത്ത്-പോസ്റ്റർ-അടിക്കുന്ന-വികസനമാണ്-കേരളത്തിൽ,-ട്രോളിനു-പിന്നിൽ-കമ്യൂണിസ്റ്റ്-രാജവംശത്തിലെ-ഉറക്കം-പോയ-മരുമകൻ-രാജീവ്-ചന്ദ്രശേഖർ

ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ

ഇന്ത്യ-റഷ്യ-കരുത്തിൽ-ശത്രുക്കൾ-ഭയക്കും

ഇന്ത്യ- റഷ്യ കരുത്തിൽ ശത്രുക്കൾ ഭയക്കും

ഐപിഎല്‍-സീസണില്‍-നിന്ന്-സണ്‍റൈസേഴ്‌സ്-ഹൈദരാബാദ്-പുറത്ത്

ഐപിഎല്‍ സീസണില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്ത്

Recent Posts

  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
  • പാക് സൈനിക മേധാവി അസിം മുനീറിർ പാക് കസ്റ്റഡിയിൽ? രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതി നടപടികൾക്കു വിധേയനാക്കുമെന്ന് സൂചന, അടുത്ത സൈനിക മേധാവി സാഹിർ ഷംഷദ് മിർസ?
  • ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ
  • കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം
  • ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.