Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച ‌12മത് സ്മൃതി കലാ കായികമേള ഗ്രാന്റ്ഫിനാലെ ശ്രദ്ധേയമായി

by News Desk
May 6, 2025
in BAHRAIN
ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച ‌12മത് സ്മൃതി കലാ കായികമേള ഗ്രാന്റ്ഫിനാലെ ശ്രദ്ധേയമായി

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച 12മത് സ്‌മൃതി കലാ കായികമേളയുടെ ഗ്രാന്റ് ഫിനാലെയുടെ പൊതുസമ്മേളനത്തിന് കത്തീഡ്രൽ വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ് ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു. കോന്നി എം.എൽ.എ അഡ്വ . കെ യൂ ജനീഷ് കുമാർ വിശിഷ്ടാതിഥിയായി. ജനറൽ കൺവീനർ ശ്രീ.സിജു ജോർജ് സ്‌മൃതി 2025 അവലോകനം നടത്തി. അസിസ്റ്റൻ്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ, കത്തീഡ്രൽ സെക്രട്ടറി ശ്രീ. ബിനു മാത്യു ഈപ്പൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി ശ്രീ. സുജിത്ത് ഏബ്രഹാം, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡന്റ് ശ്രീമതി റിനി മോൻസി, പ്രസ്ഥാനം ട്രഷറർ ജേക്കബ് ജോൺ, സ്റ്റാർ വിഷൻ ഇവെന്റ്സ് ഡയറക്ടർ ശ്രീ. സേതുരാജ് കടക്കൽ, ആർട്സ് കൺവീനർ ശ്രീ. ക്രോണി തോമസ് മാത്യു, സ്പോഴ്സ് കൺവീനർ ശ്രീമതി സിമി പ്രിൻസ് എന്നിവർ സന്നിഹിതരായിരുന്നു. യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബോണി മുളപ്പാംപളളിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ. ജുബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. ശ്രീമതി അലീന സണ്ണി അവതാരക ആയിരുന്നു.

മാർച്ച് 20ന് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ അനുസ്മരണ യോഗത്തെ തുടർന്ന് ആരംഭിച്ച ഈ വർഷത്തെ സ്മൃതി കലാ കായിക മത്സരങ്ങളിൽ 6 ഗ്രുപ്പുകളിലായി 148 മത്സരങ്ങളിൽ 541 മത്സരാർത്ഥികൾ മാറ്റുരച്ചു, ഈ മത്സരങ്ങളിൽ നിന്നും 228 വിജയികൾക്കായി 515 സമ്മാനങ്ങൾ ആണ് ഗ്രാന്റ് ഫിനാലയിൽ സമ്മാനിച്ചത്, സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ.ബിനു മണ്ണിൽ, ലോക കേരളസഭ അംഗം ശ്രീ. ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബിൽ വെച്ച് നടന്ന സ്മൃതി ഗ്രാൻഡ് ഫിനാലെയുടെ സമ്മാനദാനത്തെ തുടർന്ന് പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിച്ച മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ്മാനിയ 2.0യും, ടെലിവിഷൻ സംഗീത പരിപാടികളിലൂടെ പ്രശസ്തരായ പിന്നണി ഗായകർ ശ്രീ.ഭരത് സജികുമാറും, കുമാരി ആഷിമ മനോജൂം ചേർന്നൊരുക്കിയ സംഗീതനിശയും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ShareSendTweet

Related Posts

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
BAHRAIN

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

July 12, 2025
2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
BAHRAIN

2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.

July 12, 2025
യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി
BAHRAIN

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

July 12, 2025
കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
BAHRAIN

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

July 12, 2025
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
BAHRAIN

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

July 12, 2025
മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ  “ഗുരുപൂർണിമ” ആഘോഷിച്ചു
BAHRAIN

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു

July 11, 2025
Next Post
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻറെ 10 -മത് ശാഖ “അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ” ബഹ്റൈനിലെ സഗയ്യയിൽ പ്രവർത്തനം ആരംഭിച്ചു.

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻറെ 10 -മത് ശാഖ "അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ" ബഹ്റൈനിലെ സഗയ്യയിൽ പ്രവർത്തനം ആരംഭിച്ചു.

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഔദ്യോഗിക ഭരണ സമിതിക്ക് മെയ് 9 ന് രൂപംനൽകും

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഔദ്യോഗിക ഭരണ സമിതിക്ക് മെയ് 9 ന് രൂപംനൽകും

എസ് എൻ സി എസ് ഫാമിലി ഹാപ്പിനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.

എസ് എൻ സി എസ് ഫാമിലി ഹാപ്പിനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.

Recent Posts

  • 2025 ജൂലൈ 13: ഇന്നത്തെ രാശിഫലം അറിയാം
  • നിപ ഭീതി പരത്തുന്നു; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു
  • വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്
  • ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം
  • ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.