മനാമ: ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല,അസി.സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു,കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എ. കെ സുഹൈൽ, കോർഡിനേഷൻ കമ്മിറ്റീ അംഗങ്ങളായ പ്രവീൺ മേല്പത്തൂർ, അസീസ് ഏഴംകുളം, എക്സിക്യൂട്ടീവ് അംഗം കെ. രഞ്ജിത്ത് എന്നിവർ കോന്നി എം. എൽ .എ . ജിനീഷ് കുമാറിനെ സന്ദർശിച്ചു.