മനാമ:- കൈറോ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ആദ്യത്തെ മിനി സൂപ്പർമാർക്കറ്റ് ശാഖ സീഫ് ഡിസ്ട്രിക്ട് റിട്സ് കാൾട്ടൻ ഹോട്ടലിനു സമീപത്തായി ശ്രീ ഹസ്സൻ ഈദ് ബുക്കമസ് (ബഹ്റൈൻ പാർലിമെന്റ് അംഗം )ജനങ്ങൾക്കായി തുറന്നുകൊടുത്തു.
മികച്ചരീതിയിലുള്ള കസ്റ്റമർ സർവീസും,മിനിമം സമയമെടുത്തുകൊണ്ട് ഉപബോക്താക്കളിലേക്ക് ആവശ്യ സാധനങ്ങളുടെ ഡെലിവറിയും, ഗുണമെന്മയുള്ള ഉലപ്പന്നങ്ങളും സ്ഥാപനത്തിന്റെ മേന്മയായിരിക്കുമെന്ന് ടീം കൈറോ പത്ര കുറിപ്പിലൂടെ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കും ഡെലിവറിക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 17223369 വാട്സാപ്പ് 39447555