Wednesday, September 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മഴ നനഞ്ഞ് കോടമഞ്ഞ് കണ്ട് മല കയറണോ?

by News Desk
June 10, 2025
in TRAVEL
മഴ-നനഞ്ഞ്-കോടമഞ്ഞ്-കണ്ട്-മല-കയറണോ?

മഴ നനഞ്ഞ് കോടമഞ്ഞ് കണ്ട് മല കയറണോ?

അ​രീ​ക്കോ​ട്: മ​ൺ​സൂ​ൺ എ​ത്തി​യ​തോ​ടെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ക്കാ​ടം​പൊ​യി​ൽ വീ​ണ്ടും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റി. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

കോ​ട​മ​ഞ്ഞു പു​ത​ഞ്ഞു​കി​ട​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ മ​നോ​ഹാ​രി​ത​യും ‘മേ​ഘ​ങ്ങ​ളാ​ൽ മൂ​ടി​യ കു​രി​ശു​മ​ല​യി​ലെ കാ​ഴ്ച​ക​ളും കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും പു​തു​താ​യി എ​ത്തി​യ സ്‌​കൈ​വേ​വ് അ​മ്യൂ​സ്മെൻറ് പാ​ർ​ക്കും മ​റ്റു സാ​ഹ​സി​ക​ത യാ​ത്ര​ക​ളു​മാ​ണ് സ​ഞ്ചാ​രി​ക​ളെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ദി​വ​സ​വും പു​ല​ർ​ച്ച മു​ത​ൽ രാ​ത്രി ഏ​റെ വൈ​കി​യും ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത് കു​രി​ശു​മ​ല​യി​ലേ​ക്കാ​ണ് എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മ​ഴ​യു​ടെ സ്പ​ര്‍ശ​ത്തി​ൽ പു​തു​മ​യാ​ർ​ന്ന കു​രി​ശു​മ​ല​യു​ടെ പ്ര​കൃ​തി​ഭം​ഗി സ​ഞ്ചാ​രി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്നു. കാ​റ്റി​നോ​ടൊ​പ്പം നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന മേ​ഘ​ക്കൂ​ട്ട​ങ്ങ​ളും പ​ച്ച​ക്കാ​ടു​ക​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഊ​ർ​ങ്ങാ​ട്ടി​രി, കൂ​ട​ര​ഞ്ഞി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റി​യൊ​രു ഗ്രാ​മം മാ​ത്ര​മാ​യി​രു​ന്നു ക​ക്കാ​ടം​പൊ​യി​ലി​ൽ ഇ​ന്ന് മു​ന്നൂ​റി​ൽ കൂ​ടു​ത​ൽ റി​സോ​ർ​ട്ടു​ക​ൾ, മ​ല​യോ​ര റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഗ്രാ​മ​ത്തി​ന്റെ വി​ക​സ​ന​വും ഇ​തി​ന​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ബ​ലി​പെ​രു​ന്നാ​ൾ ദി​വ​സം ക​ക്കാ​ടം​പൊ​യി​ലി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ത്ര നി​സ്സാ​ര​മാ​യി മ​ല ക​യ​റി മു​ക​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല. അ​തി​ന് ഒ​രു ദി​വ​സം രാ​വി​ലെ ഒ​രു​ങ്ങി ത​ന്നെ വേ​ണം ഇ​വി​ടേ​ക്ക് എ​ത്താ​ൻ. തു​ട​ർ​ന്ന് വ​ന​ഭൂ​മി​യി​ലൂ​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലൂ​ടെ​യും മ​ണ്ണും ക​ല്ലും താ​ണ്ടി​യ വ​ഴി​യി​ലൂ​ടെ ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ ന​ട​ന്നു​വേ​ണം കു​രി​ശു​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യൂ ​പോ​യി​ന്‍റി​ന്‍റെ മു​ക​ളി​ൽ എ​ത്താ​ൻ. ഓ​ഫ് റോ​ഡ് ജീ​പ്പു​ണ്ടെ​ങ്കി​ൽ വേ​ഗ​ത്തി​ൽ എ​ത്താ​ൻ ചി​ല കു​റു​ക്കു​വ​ഴി​ക​ളും ഈ ​മ​ല​യി​ലേ​ക്കു​ണ്ട്.

അ​ങ്ങ​നെ മ​ല​മു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ഴ്ച​ക​ളാ​ണ് മ​ല​നി​ര​ക​ൾ ഓ​രോ സ​ഞ്ചാ​രി​ക്കും സ​മ്മാ​നി​ക്കു​ക. അ​തി​രാ​വി​ലെ വെ​ളി​ച്ചം കൂ​ടു​ത​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി കോ​ട​മ​ഞ്ഞ് പ​തു​ക്കെ മ​ല​യി​ൽ​നി​ന്ന് നീ​ങ്ങി തു​ട​ങ്ങും. പി​ന്നെ കാ​ണു​ന്ന മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന കാ​ഴ്ച​ക​ൾ.

ShareSendTweet

Related Posts

വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു
TRAVEL

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

September 2, 2025
ലോകത്തിലെ-സുരക്ഷിതമായ-രാജ്യങ്ങളുടെ-പട്ടിക;-ഐസ്‌ലാന്‍റ്-ഒന്നാമത്,-ഇന്ത്യയോ?
TRAVEL

ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക; ഐസ്‌ലാന്‍റ് ഒന്നാമത്, ഇന്ത്യയോ?

September 1, 2025
ഓണക്കാലം;-ടൂറിസം-മേഖലയിൽ-പ്രതീക്ഷകളുടെ-പൂക്കാലം
TRAVEL

ഓണക്കാലം; ടൂറിസം മേഖലയിൽ പ്രതീക്ഷകളുടെ പൂക്കാലം

September 1, 2025
ഒരു-ഒമാനി-സർക്കീട്ട്
TRAVEL

ഒരു ഒമാനി സർക്കീട്ട്

August 31, 2025
സ​ഞ്ചാ​രി​ക​ളു​ടെ-മ​നം-ക​വ​ർ​ന്ന്-മു​ത്തു​മാ​രി​കു​ന്ന്
TRAVEL

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്

August 31, 2025
കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
Next Post
പത്തോളം-മന്ത്രിമാരെ-ഇറക്കി-സ്വരാജ്,-കെപിസിസി-അധ്യക്ഷൻ,-യുഡിഎഫ്-കൺവീനർ-തുടങ്ങി-നേതാക്കളുടെ-നീണ്ട-നിരതന്നെ-ഒരുക്കി-യുഡിഎഫ്,-ആളും-ആരവങ്ങളുമില്ലാതെ-പിവി-അൻവർ

പത്തോളം മന്ത്രിമാരെ ഇറക്കി സ്വരാജ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങി നേതാക്കളുടെ നീണ്ട നിരതന്നെ ഒരുക്കി യുഡിഎഫ്, ആളും ആരവങ്ങളുമില്ലാതെ പിവി അൻവർ

കൊല്ലത്തെ-ഭിന്നശേഷിക്കാരിയുടെ-ദുരൂഹമരണം:-കുട്ടി-ക്രൂര-പീഡനത്തിനിരയായെന്ന്-പോസ്റ്റ്‌മോര്‍ട്ടം-റിപ്പോർട്ട്,-ബന്ധുവായ-14-കാരൻ-നിരീക്ഷണത്തിൽ,-മാതാവ്-ജോലിക്ക്-പോകുമ്പോൾ-ആറുവയസുകാരിയെ-ഏൽപ്പിച്ചിരുന്നത്-പ്രതിയുടെ-വീട്ടിൽ

കൊല്ലത്തെ ഭിന്നശേഷിക്കാരിയുടെ ദുരൂഹമരണം: കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്, ബന്ധുവായ 14 കാരൻ നിരീക്ഷണത്തിൽ, മാതാവ് ജോലിക്ക് പോകുമ്പോൾ ആറുവയസുകാരിയെ ഏൽപ്പിച്ചിരുന്നത് പ്രതിയുടെ വീട്ടിൽ

ലക്ഷദ്വീപ്-സ്കൂളുകളിലെ-ഭാഷാ-പരിഷ്കരണം;-വിമർശിച്ച്-ഹൈക്കോടതി

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിമർശിച്ച് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്യുമ്പോൾ ഒന്ന് സൂക്ഷിച്ചോ; നിങ്ങളുടെ രഹസ്യങ്ങൾ പോലീസിന് കൈമാറിയേക്കാം
  • സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
  • അമേരിക്കയു‌ടെ കണ്ണിലെ കരടായ റഷ്യയുമായി ബന്ധുത്വം കൂടാനുള്ള ആ​ഗ്രഹവുമായി പാക്കിസ്ഥാൻ!! ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു, റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാനും ആഗ്രഹമുണ്ട്- പാക്ക് പ്രധാനമന്ത്രി
  • കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍
  • മിസ്റ്റര്‍ ഇന്ത്യ – മിസ്റ്റര്‍ സുപ്രാനാഷണല്‍ കിരീടം ഏബല്‍ ബിജുവിന് കിരീടം

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.