ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നവരുടെ അകാല നിര്യാണത്തിൽ ബഹ്റൈൻ നവകേരള അഗാധമായ ദുഃഖം രേഖപെടുത്തി . ജീവൻ നഷ്ടപെട്ടവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക്ചേരുകയും പരിക്ക്പറ്റി ചികിത്സയിൽ കഴിയുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും എല്ലാവിധ സ്നേഹവും പിന്തുണയും നൽകുന്നതായും അനുശോചന കുറിപ്പിൽ പറഞ്ഞു.