Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

by News Desk
June 14, 2025
in INDIA
ഉയര്‍ന്ന-തിരമാല-ജാഗ്രത-നിര്‍ദേശം;-മത്സ്യത്തൊഴിലാളികളും-തീരദേശവാസികളും-പ്രത്യേക-ജാഗ്രത-പാലിക്കണം

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള തീരത്ത് ജീണ്‍ 16 തിങ്കളാഴ്ച രാത്രി 8.30 വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

റെഡ് അലര്‍ട്ട്

  • കോഴിക്കോട്: ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ (16/06/2025 പകല്‍ 11.30 മുതല്‍ രാത്രി 08.30 വരെ)
  • കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ (16/06/2025 പുലര്‍ച്ചെ 05.30 മുതല്‍ രാത്രി 08.30 വരെ)
  • കാസര്‍കോട്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ (16/06/2025 പുലര്‍ച്ചെ 02.30 മുതല്‍ രാത്രി 08.30 വരെ)
  • ഓറഞ്ച് അലര്‍ട്ട് (16/06/2025 രാത്രി 08.30 വരെ)
  • തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ
  • കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
  • ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
  • എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ
  • തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
  • മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ
  • കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) 16/06/2025 പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും (2.9 മുതല്‍ 3.2 മീറ്റര്‍ വരെ), 15/06/2025 ഉച്ചയ്ക്ക് 2.30 മുതല്‍ 16/06/2025 രാത്രി 8.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും (1.8 മുതല്‍ 2.4 മീറ്റര്‍ വരെ) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

The post ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം appeared first on Express Kerala.

ShareSendTweet

Related Posts

ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
അച്ഛനമ്മമാരെ-ഉടൻ-അറസ്റ്റ്-ചെയ്യണം!-12-വയസ്സുകാരൻ-ഓടിക്കുന്ന-സ്കൂട്ടറിൽ-ആറ്-കുട്ടികൾ
INDIA

അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

April 27, 2026
റേറ്റിംഗ്-കൂട്ടാൻ-വെടിവയ്പ്പ്-നാടകം?-അമേരിക്കയെ-നാണം-കെടുത്തി-ഇറാന്റെ-ആനിമേഷൻ-പ്രഹരം
INDIA

റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

April 27, 2026
കോൺഗ്രസിൽ-മുഖ്യമന്ത്രിപ്പോര്-മുറുകുന്നു;-സൈബർ-അധിക്ഷേപത്തിൽ-ഹൈക്കമാൻഡ്-ഇടപെടൽ
INDIA

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ

April 27, 2026
‘എഎപി-പഴയ-പാർട്ടിയല്ല’;-ബിജെപി-പ്രവേശനം-വിശദീകരിച്ച്-രാഘവ്-ഛദ്ദ-രംഗത്ത്
INDIA

‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്

April 27, 2026
Next Post
‘വ്യസനസമേതം-ബന്ധുമിത്രാദികള്‍’-ഇതുവരെ-നേടിയ-കളക്ഷൻ-പുറത്ത്

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

ജലനിരപ്പ്-ഉയരുന്നു,-വിവിധ-നദികളിൽ-ജാഗ്രതാ-നിർദേശം

ജലനിരപ്പ് ഉയരുന്നു, വിവിധ നദികളിൽ ജാഗ്രതാ നിർദേശം

ദൃശ്യ വിസ്മയമായി സൗഹൃദം 2025

ദൃശ്യ വിസ്മയമായി സൗഹൃദം 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്
  • സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം
  • യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.