Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ദൃശ്യ വിസ്മയമായി സൗഹൃദം 2025

by News Desk
June 15, 2025
in BAHRAIN
ദൃശ്യ വിസ്മയമായി സൗഹൃദം 2025

മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി ഓറ ആർട്സിൻ്റെ ബാനറിൽ, നടത്തിയ സംഘടനയുടെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സൗഹൃദം 2025 ദൃശ്യ വിസ്മയമായി. കഴിഞ്ഞദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറിയ പരിപാടി മുഖ്യാതിഥി, പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ശ്രീ ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസ്സിൽ വച്ച് സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യങ്ങളായ മനോജ് വടകര, സലാം മമ്പാട്ട്മൂല എന്നിവരെയും, വടകരക്കാരനും ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ചതും സർവ്വോപരി ബഹറിനിലെ ഒട്ടുമിക്ക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിസ്സീമമായി സഹകരിക്കുന്ന വ്യക്തിയും ആയ എം.എം.എസ്.ഇ ഇബ്രാഹിം എന്നിവരെയും ആദരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടു കാരണം തുടർ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി പുതിയ ഭരണ സമിതിയുടെ പ്രഥമ സംഭാവന ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി വിദ്യാർത്ഥികളിൽ ഏറിയ പങ്കും പഠിക്കുന്ന ഇന്ത്യൻ സ്കൂളിന് കൈമാറി. പ്രസ്തുത സഹായം സംഘടനയുടെ ട്രഷറർ രഞ്ജിത്ത് വി.പി ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസിന് കൈമാറി.

സംഘടനയുടെ പ്രസിഡണ്ട് അഷ്റഫ് എൻ.പി യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി എം.സി പവിത്രൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ പി.ഹരീന്ദ്രൻ മാസ്റ്ററുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥി ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ്‌ കാഷ്യസ് പരേര, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, വടകര സഹൃദയ വേദിയുടെ രക്ഷാധികാരി ആർ. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിൽ നാലാം സ്ഥാനത്തിനർഹമായ കൃതിയുടെ ഓരോ കോപ്പികൾ വേദിയിൽ വച്ച് ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ ബിനു മണ്ണിലിനും, രക്ഷാധികാരി ആർ.പവിത്രനും കൈമാറിക്കൊണ്ട് ബഹറൈനിലെ വായനാ തൽപരക്കാർക്കായി സമർപ്പിച്ചു.
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരികൾക്കും കലാകാരൻമാർക്കും, പ്രോഗ്രാം വിജയിപ്പിക്കാൻ സഹായിച്ച, സുമനസ്സുകൾക്കും , ക്ഷണിക്കപ്പെട്ട അതിഥികൾക്കും, സൗഹൃദം 2025 ന്റെ ജനറൽ കൺവീനർ രാജീവ് വാണിമേൽ നന്ദി പ്രകാശിപ്പിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ഹസീബ് പൂനൂർ (മോഹൻലാൽ ഫെയിം) നയിച്ച കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

ShareSendTweet

Related Posts

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

August 1, 2025
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
BAHRAIN

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

August 1, 2025
ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ
BAHRAIN

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

August 1, 2025
മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
Next Post
കടൽ-നക്ഷത്രങ്ങൾ

കടൽ നക്ഷത്രങ്ങൾ

തു​ർ​ക്കിയ-യാ​ത്ര-അ​ഥ​വാ-മോ​തി​ര​ക്ക​ഥ

തു​ർ​ക്കിയ യാ​ത്ര അ​ഥ​വാ മോ​തി​ര​ക്ക​ഥ

തി​മിം​ഗ​ല​ങ്ങ​ളെ-കാ​ണാ​ൻ-ഉ​ൾ​ക്ക​ട​ലി​ലേ​ക്കൊ​രു-ടൂ​ർ

തി​മിം​ഗ​ല​ങ്ങ​ളെ കാ​ണാ​ൻ ഉ​ൾ​ക്ക​ട​ലി​ലേ​ക്കൊ​രു ടൂ​ർ

Recent Posts

  • 2025 ഓഗസ്റ്റ് 3: ഇന്നത്തെ രാശിഫലം അറിയാം
  • നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ
  • അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു
  • വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.