ബംഗളൂരു : സൗത്ത് ഇന്ത്യയിലെ നമ്പര്‍ വന്‍ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരന്‍ പോക്സോ കേസില്‍ ബെംഗളുരു പൊലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശിയും നിലവില്‍ കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറല്‍ മാനേജരുമായ പി ജെ ബിനോജ് ആണ് അറസ്റ്റിലായത്. ബെംഗളൂരു പൊലീസ് തൃശൂരില്‍ നിന്നാണ് ഇദേഹത്തെ അറസ്റ്റ് ചെയതത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുന്‍ ലോണ്‍ മാനേജരായിരുന്നു […]