Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

by News Desk
June 15, 2025
in BAHRAIN
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

മനാമ: ബഹ്‌റൈനിലെ കടുത്ത ഉഷ്ണവും വേനൽക്കാറ്റും സഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സഹായവും പരിപാലനവും നൽകുന്നതിനായി കഴിഞ്ഞ 10 വർഷമായി ബി.എം. ബി.എഫ് നടത്തുന്ന ഹെൽപ്പ് & ഡ്രിങ് പദ്ധതി ദൗത്യത്തിൽ 11ാംവർഷത്തിലേക്ക് തുടക്കം കുറിച്ച് 3 മാസം നടത്തപ്പെടുന്ന പരിപാടിക്ക് വിജയത്തിൽ തുടക്കമായി.വിവിധ മന്ത്രാലയങ്ങളുടെയും സാമൂഹ്യ സേവന പിന്തുണയോടെ പ്രധാന പങ്ക് വഹിച്ച വേധിയായിമാറി

അതിഥികളുടെ സാന്നിധ്യം ചടങ്ങിന് ഏറെ മഹത്വം കൂട്ടി ശ്രീ. യൂസുഫ് യാകൂബ് ലോറി — ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് വിഭാഗം തലവൻ ഉത്ഘാടനം നിർവഹിച്ചു

ശ്രീ. അഹമ്മദ് അകീൽ ഫഖീഹി വൈസ് പ്രസിഡന്റ്, ലേബർ റിലേഷൻസ്, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ,ശ്രീമതി. സാറ അൽ നായ്മി വൈസ് പ്രസിഡന്റ്, ഒക്ക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ – ലേബർമന്ത്രാലയത്തിലെയും ഹെൽത്തിലെയും പ്രതിനിധികൾ,ശ്രീ. ആന്റണി പൗലോസ് കോർഡിനേറ്റർടുഗെദർ – വി കെയർ,ശ്രീമതി. സ്മിത മാത്യു പ്രസിഡന്റ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ,സെമീർ പോട്ടോച്ചോല ഡയറക്ടർ ദാർ അൽ ഷിഫ,വിവിധ സംഘടനാ മാധ്യമ ഭാരവാഹികളായ അബ്രഹാം ജോൺ,പ്രദീപ് പുറവങ്കര,
ജ്യോതി മേനോൻ,മുസ്സഹാജി,മൊയ്തീൻ പയ്യോളി,
രാജീവ്,നെജീബ്,സത്യൻ പേരാമ്പ്ര,അൻവർ കണ്ണൂർ
ഖയിസ് കണ്ണൂർ നുബിൻ അൻസാരി സെലിം മമ്പ്ര
സൈനൽ,നൗഷാദ് പൂനൂർ,കാസിംപാടത്തെ കായിൽ,
അൻവർ ശൂരനാട്,ഹുസ്സയിൻ വയനാട് ഇടത്തോടി ഭാസ്കരൻ,എ.സി.എ ബക്കർ സിബാർക്കോ മാനോജ്മെൻ്റ്,ഫിലിപ്പീൻ കമ്മ്യൂണിറ്റി,നേപ്പാൾ കമ്മ്യൂണിറ്റി,സ്ഥാപന ഉടമകൾ,ബി.എം. ബി.എഫ് യുവജന വിഭാഗം ബഹ്റൈനിലെ വിദേശി സ്വദേശി സംഘടനാ പ്രതിനിധികൾ,ബി.കെ.എസ്.എഫ് & ബി.എം. ബി.എഫ് വളണ്ടിയർ ടീം പരിപാടിയെ വിജയകരമാക്കുന്നതിൽ നിറഞ്ഞ പങ്കാളികളായി പരിപാടിയുടെ വലിയ വിജയമായി മെഡിക്കൽ ചെക്ക് അപ്പ്, ആരോഗ്യ അവബോധ പരിപാടികൾ,
ഭക്ഷണവും കുടിവെള്ളവും വിതരണവും,
ഊർജ്ജപാനീയങ്ങളും ഉൾപ്പെടുത്തിയ സഹായങ്ങൾ എല്ലാം വിജയകരമായി നടത്തുവാൻ സഹായകരമായി
സമൂഹ ക്ഷേമത്തിനായി എല്ലാവരുടെയും സഹകരണവും സമർപ്പണവും അതിമൂല്യമായി എക്കാലത്തും കരുതുന്നതായി ബി.എം. ബി.എഫ് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

ആദ്യമായി ഇത്തരം പദ്ധതി തൊഴിലാളികൾക്ക് നടപ്പിൽവരുത്തിയ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന് എല്ലാ അഭിനന്ദനങ്ങളും നൽകുന്നതായി ചടങ്ങിൽ വിശിഷ്ട അതിഥികൾ അറിയിച്ചു ഭാവിയിലും ഒരുമിച്ച് ഇതുപോലെ പ്രവർത്തിക്കാൻ നമുക്ക് കഴിയട്ടെ എന്നും ആശംസിച്ചു.

ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 ലെ പ്രവർത്തനങ്ങളിൽ ഭാഗമാകാനായതിൽ ഏറെ സന്തോഷമുണ്ടന്നും മറ്റു സംഘടനകളും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രചോധനമായതിലും മന്ത്രാലയ പ്രതിനിധികൾ ആശംസിച്ചു.

പദ്ധതിയിൽ ഉടനീളം നൽകി വരുന്ന സഹകരണത്തിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായി ഫോറം അറിയിച്ചു.ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം ചെയ്ത ചടങ്ങിൽ ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ നന്ദി പറഞ്ഞു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

കനത്ത-മഴ;-കൂടുതൽ-ജില്ലകളിൽ-അവധി,-അഞ്ച്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്ക്-നാളെ-അവധി-പ്രഖ്യാപിച്ച്-കളക്ടർമാർ

കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

കാന്താര:-ചാപ്റ്റർ-വണിന്റെ-ചിത്രീകരണത്തിനിടെ-ബോട്ട്-അപകടം

കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം

Recent Posts

  • മുട്ടാൻ നിക്കണ്ട, ഇത് റഷ്യയാണ്: ഡ്രോൺ മഴയെ തകർത്തെറിഞ്ഞ് റഷ്യൻ സൈന്യം! യുക്രെയ്ൻ സമ്പൂർണ പരാജയം…
  • 40 വർഷത്തെ ഏകാധിപത്യത്തിനെതിരെ കലാപം; പ്രക്ഷോഭകരെ കൊന്നൊടുക്കി ഭരണകൂടം, പ്രതിപക്ഷ നേതാക്കൾ തടങ്കലിൽ! കാമറൂൺ കത്തുന്നു…
  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.