Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തമിഴ് നടന്‍ ‘കതിരി’ന്റെ ആദ്യ മലയാള ചിത്രം; ‘മീശ’യുടെ ടീസര്‍ പുറത്ത്

by News Desk
June 23, 2025
in INDIA
തമിഴ്-നടന്‍-‘കതിരി’ന്റെ-ആദ്യ-മലയാള-ചിത്രം;-‘മീശ’യുടെ-ടീസര്‍-പുറത്ത്

തമിഴ് നടന്‍ ‘കതിരി’ന്റെ ആദ്യ മലയാള ചിത്രം; ‘മീശ’യുടെ ടീസര്‍ പുറത്ത്

എംസി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘മീശ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവിസ്സിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പരിയേറും പെരുമാള്‍’ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

Also Read: ആസിഫ് അലി ജിത്തു ജോസഫ് ടീം വീണ്ടും; ‘മിറാഷ്’ ആദ്യ അപ്‌ഡേറ്റ് വരുന്നു!

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ‘മീശ’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റില്‍ ഫോട്ടോഗ്രഫി ബിജിത്ത് ധര്‍മ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈന്‍ പ്രൊഡ്യൂസര്‍. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമ വര്‍മ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്‌സ്. പബ്ലിസിറ്റി ഡിസൈനുകള്‍ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത് ഇല്ലുമിനാര്‍ട്ടിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍ മേനോന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് എന്റര്‍ടൈന്‍മെന്റ് കോര്‍ണറും ഇന്‍വെര്‍ട്ടഡ് സ്റ്റുഡിയോയും ചേര്‍ന്നാണ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

The post തമിഴ് നടന്‍ ‘കതിരി’ന്റെ ആദ്യ മലയാള ചിത്രം; ‘മീശ’യുടെ ടീസര്‍ പുറത്ത് appeared first on Express Kerala.

ShareSendTweet

Related Posts

മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
Next Post
സിപിഎം-മുൻ-ബ്രാഞ്ച്-സെക്രട്ടറിക്ക്-കുത്തേറ്റു,-കുത്തിയത്-ഇപ്പോഴുള്ള-ബ്രാഞ്ച്-സെക്രട്ടറിയുടെ-ഭർത്താവ്;-കേസെടുത്ത്-പൊലീസ്

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു, കുത്തിയത് ഇപ്പോഴുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്; കേസെടുത്ത് പൊലീസ്

ഖൊറംഷഹർ-4-വല്യപുള്ളിയാട്ടോ…-തൊടുത്തുവിട്ടാൽ-പ്രതിരോധിക്കാനാവില്ല!!-ലക്ഷ്യസ്ഥാനത്തെത്തിയാൽ-ഏഴ്-കിമീ.-ഉയരത്തിൽ-വച്ച്-പലഭാ​ഗങ്ങളായി-ചിതറും,-ഓരോ-ഭാ​ഗത്തും-കിലോക്കണക്കിനു-ഭാരമുള്ള-സ്ഫോടക-വസ്തുക്കൾ

ഖൊറംഷഹർ-4 വല്യപുള്ളിയാട്ടോ… തൊടുത്തുവിട്ടാൽ പ്രതിരോധിക്കാനാവില്ല!! ലക്ഷ്യസ്ഥാനത്തെത്തിയാൽ ഏഴ് കി.മീ. ഉയരത്തിൽ വച്ച് പലഭാ​ഗങ്ങളായി ചിതറും, ഓരോ ഭാ​ഗത്തും കിലോക്കണക്കിനു ഭാരമുള്ള സ്ഫോടക വസ്തുക്കൾ

പള്ളിക്കുള്ളിൽ-പ്രാർത്ഥിച്ചു-നിന്നവർക്ക്-നേരെ-ആദ്യം-വെടിയുതിർത്തു!!-പിന്നെ-സ്വയം-പൊട്ടിത്തെറിച്ചു.,-സിറിയയിലെ-ക്രൈസ്‌തവ-ദേവാലയത്തിൽ-ചാവേറാക്രമണത്തിൽ-കൊല്ലപ്പെട്ടവരുടെ-എണ്ണം-25-ആയി;-80-പേർക്ക്-പരിക്കേറ്റു

പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചു നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്തു..!! പിന്നെ സ്വയം പൊട്ടിത്തെറിച്ചു.., സിറിയയിലെ ക്രൈസ്‌തവ ദേവാലയത്തിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.