Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

by News Desk
July 6, 2025
in BAHRAIN
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹറിനിൽ പഠിച്ച കുട്ടികൾക്കും നാട്ടിൽ ഉന്നത വിജയം നേടിയ മക്കളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന ചടങ്ങ് എം എം എസ് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും ആയ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, സെക്രട്ടറി സുനിൽ കുമാർ വില്ല്യാപ്പള്ളി സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട്,അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് കുമാർ വടകര,മെമ്പർഷിപ് കൺവീനർ മുഹമ്മദ്‌ ഷാഫി,വനിതാ വേദി കൺവീനർ ഷൈനി മുജീബ്, എക്സികുട്ടീവ് അംഗങ്ങളായ മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ മുബീന മൻഷീർ, ഗോകുൽ കൃഷ്ണൻ, മുഹമ്മദ്‌ അനസ്, ബിജിൻ ബാലൻ, സജീവൻ വടകര, മണികണ്ഠൻ ചന്ദ്രോത്ത്,അരുൺ,ബി ഡി എം ഏ ഡയറക്ടർ ഷാമിർഖാൻ, വനിതാ വേദി ജോ. കൺവീനർ സൗമ്യ ശ്രീകുമാർ എന്നിവർ വിജയികൾക്ക് രക്ഷിതാക്കൾക്കും ആദരവ് നൽകി

ShareSendTweet

Related Posts

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

July 3, 2025
Next Post
വിട്ടുവീഴ്ചകള്‍ക്ക്-തയ്യാര്‍…-ഓപ്പറേഷന്‍-സിന്ദൂരിന്-ശേഷം-ഇന്ത്യയോട്-സഹകരണ-മനോഭാവവുമായി-പാകിസ്ഥാന്‍

വിട്ടുവീഴ്ചകള്‍ക്ക് തയ്യാര്‍… ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയോട് സഹകരണ മനോഭാവവുമായി പാകിസ്ഥാന്‍

ഇന്ത്യൻ-പ്രതീക്ഷകൾക്ക്-തിരിച്ചടി,-വില്ലനായി-മഴ;-എ‍ഡ്ജ്ബാസ്റ്റൺ-ടെസ്റ്റ്-മത്സരം-വൈകുന്നു

ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

ദുര്‍ബലനായ-കളിക്കാരന്‍-എന്നു-വിളിച്ച-കാള്‍സനെ-തോല്‍പിച്ച്-ക്രൊയേഷ്യ-റാപിഡ്-ചെസ്സില്‍-ചാമ്പ്യനായി-ഗുകേഷ്;-മാഗ്നസ്-കാള്‍സന്‍-മൂന്നാം-സ്ഥാനത്തിലൊതുങ്ങി

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.