Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

by News Desk
July 14, 2025
in BAHRAIN
മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

മനാമ: നീണ്ട 37 വർഷം ഒരേ സ്പോൺസറുടെ കീഴിൽ, ബഹ്‌റൈനിലെ ഒരു അറബി വീട്ടിൽ ജോലി ചെയ്ത തിരൂർ സ്വദേശി മുസ്തഫ സാഹിബ്‌ പവിഴ ദ്വീപിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.
കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്‌റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ അദ്ദേഹത്തെ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും, തിരൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.

കിട്ടുന്ന ഒഴിവ് സമയങ്ങളിൽ കെഎംസിസി, സമസ്ത സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ സാഹിബ്‌ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു.
മനാമ കെഎംസിസി ബഹ്‌റൈൻ മിനി ഹാളിൽ നടന്ന യാത്ര അയപ്പ് പരിപാടി കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉത്ഘാടനം ചെയ്തു.മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ്‌, ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂർ, തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനം, ജില്ല ഭാരവാഹികൾ ആയ മുജീബ് മലപ്പുറം, മഅറൂഫ് ആലുങ്ങൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തിരൂർ മണ്ഡലം ഭാരവാഹികൾ ആയ താജു ചെമ്പ്ര, ശംസുദ്ധീൻ കുറ്റൂർ എന്നിവർ സംബന്ധിച്ചു.

കെഎംസിസി ബഹ്‌റൈൻ കൊണ്ടോട്ടി മണ്ഡലം പ്രഥമ പ്രസിഡന്റും,നിലവിൽ സൗദിയിൽ പ്രവാസം ആരംഭിച്ച ഷബീറലി കക്കോവിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യാത്ര അയപ്പ് സംഗമം, തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

July 14, 2025
ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.
BAHRAIN

ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.

July 14, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു

July 13, 2025
“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
BAHRAIN

“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

July 13, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 13, 2025
അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു
BAHRAIN

അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു

July 13, 2025
Next Post
രഹസ്യകേന്ദ്രം-ലക്ഷ്യമിട്ട്-ഇസ്രയേൽ-നടത്തിയ-ആക്രമണത്തിൽ-നിന്ന്-ഇറാൻ-പ്രസിഡന്‍റ്-രക്ഷപ്പെട്ടത്-തലനാരിഴക്ക്,-പരിക്കേറ്റിരുന്നതായി-റിപ്പോര്‍ട്ട്

രഹസ്യകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഇറാൻ പ്രസിഡന്‍റ് രക്ഷപ്പെട്ടത് തലനാരിഴക്ക്, പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്

ഗാസയില്‍-കുടിവെള്ളം-ശേഖരിക്കാനെത്തിയ-കുട്ടികള്‍-ഉള്‍പ്പെടെയുളള-ജനക്കൂട്ടത്തിന്-നേരെ-ഡ്രോണ്‍-ആക്രമണം,-ആറു-കുട്ടികള്‍-ഉള്‍പ്പെടെ-തത്ക്ഷണം-മരിച്ചത്-10പേര്‍!!-അബദ്ധത്തില്‍-സംഭവിച്ചതെന്ന്-ഇസ്രായേൽ

ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ആറു കുട്ടികള്‍ ഉള്‍പ്പെടെ തത്ക്ഷണം മരിച്ചത് 10പേര്‍!! അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇസ്രായേൽ

ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.

ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം "ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്" പ്രകാശനം ചെയ്തു.

Recent Posts

  • ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്
  • ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! ​രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ്
  • ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 
  • മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപ‍ഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്
  • ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.