Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഉമ്മൻ ചാണ്ടിക്കും സി.വി. പത്മരാജനും സ്മരണാഞ്ജലി അർപ്പിച്ച് ഐ.വൈ.സി.സി. അനുസ്മരണ സമ്മേളനം

by News Desk
July 19, 2025
in BAHRAIN
ഉമ്മൻ ചാണ്ടിക്കും സി.വി. പത്മരാജനും സ്മരണാഞ്ജലി അർപ്പിച്ച് ഐ.വൈ.സി.സി. അനുസ്മരണ സമ്മേളനം

മനാമ: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും, അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന്റെ അനുശോചന യോഗവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്നു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്ന ഉമ്മൻ ചാണ്ടിയെയും അഡ്വ. സി.വി. പത്മരാജനെയും അനുസ്മരിക്കാൻ ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പുഷ്പാർച്ചനയോടെ ആരംഭിച്ച പൊതുസമ്മേളനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജനങ്ങളോടുള്ള സ്നേഹത്തെയും വികസന കാഴ്ചപ്പാടുകളെയും അദ്ദേഹം അനുസ്മരിച്ചു. സാധാരണക്കാരുടെ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ വ്യക്തി ആണെന്നും, നിമിഷപ്രിയയുടെ കേസിൽ വധശിക്ഷ ഒഴിവാക്കൽ ഉണ്ടാക്കി എടുക്കാൻ അടക്കം അദ്ദേഹം സ്വീകരിച്ച കാര്യങ്ങൾ വളരെ വലുതാണെന്നും, സോമൻ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ പിതാവിന്റെ മാത്രക പിന്തുടർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ളവർ മുഖേന നിമിഷ പ്രിയയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചു ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും ആശംസിച്ചു.

ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതത്തിലെ ലാളിത്യവും സുതാര്യതയും എടുത്തുപറഞ്ഞ ചടങ്ങിൽ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും അദ്ദേഹം കാണിച്ച ദൃഢതയെയും ഇച്ഛാശക്തിയെയും പ്രശംസിച്ചു കൊണ്ടും, അഡ്വ. സി.വി. പത്മരാജന്റെ രാഷ്ട്രീയ രംഗത്തുള്ള സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ അർപ്പണബോധത്തെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക, കെ.എസ്.സി.എ വൈസ് പ്രസിഡന്റ്‌ യു കെ അനിൽകുമാർ, നൗക പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ്‌ ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ, കെ.എം.സി.സി പ്രതിനിധി ഫൈസൽ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൻ മാത്യു, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു.

ShareSendTweet

Related Posts

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

August 1, 2025
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
BAHRAIN

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

August 1, 2025
ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ
BAHRAIN

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

August 1, 2025
മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.
BAHRAIN

അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.

July 31, 2025
Next Post
ഗ്യാങ്സ്റ്റർ-മുത്തശ്ശി;-65-കാരിക്ക്-930-കോടിയുടെ-മയക്കുമരുന്ന്-സാമ്രാജ്യം,-ഒടുവിൽ-അറസ്റ്റ്

ഗ്യാങ്സ്റ്റർ മുത്തശ്ശി; 65 -കാരിക്ക് 930 കോടിയുടെ മയക്കുമരുന്ന് സാമ്രാജ്യം, ഒടുവിൽ അറസ്റ്റ്

എആർഐ-മെഷീൻ-വലിച്ചെടുത്ത-61-കാരന്-ദാരുണാന്ത്യം,-മരണ-കാരണം-തലയ്ക്കേറ്റ-ഗുരുതര-പരിക്കുകൾ

എആർഐ മെഷീൻ വലിച്ചെടുത്ത 61 കാരന് ദാരുണാന്ത്യം, മരണ കാരണം തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ

കഴുത്തറ്റം-വെള്ളത്തിൽ-ഇറങ്ങി-നിന്ന്-ലൈവ്-റിപ്പോർട്ടിങ്;-പാക്-മാധ്യമപ്രവർത്തകൻ-ഒലിച്ചുപോയി

കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി

Recent Posts

  • Friendship Day Wishes in Malayalam: ‘നാം നനഞ്ഞ മഴകള്‍, കൊണ്ട വെയിലുകള്‍….’ ; പ്രിയ ചങ്കുകള്‍ക്ക് നേരാം ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
  • പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
  • ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ
  • കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി
  • വേടനെ പിടിക്കാൻ വ്യാപക തെരച്ചിൽ, പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോഴേക്കും വേടൻ മുങ്ങി!!

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.